ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​വ​യും പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ടി​വ​രു​ന്ന​വ​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​രും അ​വ​രു​ടെ 2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31ൽ​നി​ന്ന് ഓ​ഗ​സ്റ്റ് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി സി​ബി​ഡി​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ആ ​ദി​വ​സ​ത്തി​നു മു​ന്പ് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്നാ​ൽ നി​ങ്ങ​ളു​ടെ നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​നം അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​താ​മ​സ​ത്തി​ന് 5,000 രൂ​പ പി​ഴ​യും, മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​താ​മ​സ​ത്തി​ന് 10,000 രൂ​പ പി​ഴ​യും ചു​മ​ത്ത​പ്പെ​ടും. അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണു നി​കു​തി​ക്ക് മു​ന്പു​ള്ള വ​രു​മാ​ന​മെ​ങ്കി​ൽ പി​ഴ​ത്തു​ക 1000 രൂ​പ മാ​ത്ര​മാ​ണ്. 2019 മാ​ർ​ച്ച് 31നു ​ശേ​ഷം 2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഉ​പ​യോ​ഗി​ക്കേ​ണ്ട റി​ട്ടേ​ണ്‍ ഫോ​മു​ക​ളെ​പ്പ​റ്റി ചു​രു​ക്ക​ത്തി​ൽ

ഐ​ടി​ആ​ർ – 1 സ​ഹ​ജ്
ശ​ന്പ​ളം/​പെ​ൻ​ഷ​ൻ വ​രു​മാ​നം, ഒ​രു വീ​ടി​ന്‍റെ മാ​ത്രം വാ​ട​ക ല​ഭി​ക്കു​ന്ന​വ​ർ, മ​റ്റു വ​രു​മാ​ന​ങ്ങ​ളാ​യ പ​ലി​ശ, ഡി​വി​ഡ​ന്‍റ് മു​ത​ലാ​യ​വ ല​ഭി​ക്കു​ന്ന​തും ഇ​ന്ത്യ​യി​ൽ റെ​സി​ഡ​ന്‍റു​മാ​യി​ട്ടു​ള്ള​വ​രു​മാ​ണ് ഈ ​റി​ട്ടേ​ണ്‍ ഫോം ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്.

എ​ന്നാ​ൽ, 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ക്കു മു​ന്പ് വ​രു​മാ​ന​മു​ള്ള​വ​ർ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യു​ടെ വാ​ട​ക ഇ​ന​ത്തി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ വാ​ട​ക ല​ഭി​ക്കു​ന്ന​വ​ർ, ലോ​ട്ട​റി​യി​ൽ​നി​ന്നും കു​തി​ര​പ്പ​ന്ത​യ​ത്തി​ൽ​നി​ന്നും വ​രു​മാ​നം ല​ഭി​ക്കു​ന്ന​വ​ർ, പ​ത്തു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഡി​വി​ഡ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ, മൂ​ല​ധ​ന നേ​ട്ടം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ (ഹ്ര​സ്വ​കാ​ല നേ​ട്ട​വും ദീ​ർ​ഘ​കാ​ല​നേ​ട്ട​വും ഉ​ൾ​പ്പെ​ടും.), 5,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ കൃ​ഷി​യി​ൽ​നി​ന്നു വ​രു​മാ​നം ല​ഭി​ക്കു​ന്ന​വ​ർ, ബി​സി​ന​സി​ൽ​നി​ന്നോ, പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ വ​രു​മാ​ന​മു​ള്ള​വ​ർ, വി​ദേ​ശ​വ​രു​മാ​ന​ത്തി​ന് ടാ​ക്സ് ക്രെ​ഡി​റ്റ് എ​ടു​ക്കു​ന്ന​വ​ർ, വി​ദേ​ശ​ത്ത് സ്വ​ത്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ, വി​ദേ​ശ​ബാ​ങ്കു​ക​ളി​ൽ ഓ​പ്പ​റേ​ഷ​ന് അ​ധി​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ, വി​ദേ​ശ​വ​രു​മാ​ന​മു​ള്ള​വ​ർ മു​ത​ലാ​യ വ്യ​ക്തി​ക​ൾ​ക്ക് ഐ​ടി​ആ​ർ 1 (സ​ഹ​ജ്) ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഐ​ടി​ആ​ർ – 2

ബി​സി​ന​സി​ൽ​നി​ന്നും പ്രൊ​ഫ​ഷ​നി​ൻ​നി​ന്നും വ​രു​മാ​ന​മി​ല്ലാ​ത്ത എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത​കു​ടും​ബ​ങ്ങ​ൾ​ക്കും ഈ ​റി​ട്ടേ​ണ്‍ ഫോം ​ഉ​പ​യോ​ഗി​ക്കാം. താ​ഴെ​പ്പ​റ​യു​ന്ന മാ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള​വ​ർ​ക്കാ​ണ് ഈ ​റി​ട്ടേ​ണ്‍ ഫോം ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്.

1) ശ​ന്പ​ള​ത്തി​ൽ​നി​ന്നും പെ​ൻ​ഷ​നി​ൽ​നി​ന്നും വ​രു​മാ​ന​മു​ള്ള​വ​ർ.
2) ഹൗ​സ് പ്രോ​പ്പ​ർ​ട്ടി വ​രു​മാ​നം – ഒ​ന്നി​ൽ കൂ​ടു​ത​ൽ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​ക​ളി​ൽ​നി​ന്നു വ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും ഈ ​ഫോം ഉ​പ​യോ​ഗി​ക്കാം.
3) മൂ​ല​ധ​ന​നേ​ട്ടം ഉ​ള്ള​വ​ർ.
4) മ​റ്റു​വ​രു​മാ​ന​ങ്ങ​ൾ – കു​തി​ര​പ​ന്ത​യ​ത്തി​ൽ​നി​ന്നും ലോ​ട്ട​റി​യി​ൽ​നി​ന്നും വ​രു​മാ​ന​മു​ള്ള​വ​രും ഈ ​റി​ട്ടേ​ണ്‍ ഫോം ​ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.
5) വി​ദേ​ശ​ങ്ങ​ളി​ൽ സ്വ​ത്തു​ക്ക​ൾ ഉ​ള്ള​വ​രും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള​വ​രും.

6) 5000 രൂ​പ​യി​ൽ കൂ​ടു​ത​ൽ കൃ​ഷി​യി​ൽ​നി​ന്നു വ​രു​മാ​നം ല​ഭി​ക്കു​ന്ന​വ​ർ
7) ഇ​ന്ത്യ​യി​ൽ റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള​വ​ർ​ക്കും നോ​ണ്‍ റെ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള​വ​ർ​ക്കും റെ​സി​ഡ​ന്‍റ് ആ​ണെ​ങ്കി​ലും ഓ​ർ​ഡി​ന​റി​ലി റെസി​ഡ​ന്‍റ് എ​ന്ന സ്റ്റാ​റ്റ​സി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്കും.

ഐ​ടി​ആ​ർ – 2 ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​വ​ർ

1) ബി​സി​ന​സി​ൽ​നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ വ​രു​മാ​ന​മു​ള്ള വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ളും ഈ ​റി​ട്ടേ​ണ്‍ ഫോം ​ഉ​പ​യോ​ഗി​ക്ക​രു​ത്.
2) ഐ​ടി​ആ​ർ-1 ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന നി​കു​തി​ദാ​യ​ക​ർ ഐ​ടി​ആ​ർ-2 ഉ​പ​യോ​ഗി​ക്ക​രു​ത്.

ഐ​ടി​ആ​ർ – 3

വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത​കു​ടും​ബ​ങ്ങ​ൾ​ക്കും ബി​സി​ന​സി​ൽ​നി​ന്നും പ്രൊ​ഫ​ഷ​നി​ൽ​നി​ന്നും വ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ ഐ​ടി​ആ​ർ – 3 ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. പ്ര​സ്തു​ത വ്യ​ക്തി​ക​ൾ​ക്ക് ശ​ന്പ​ള​മോ പെ​ൻ​ഷ​നോ ഉ​ണ്ടെ​ങ്കി​ലും ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​ക​ളി​ൽ​നി​ന്നും വാ​ട​ക ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു വ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഈ ​ഫോം ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. പാ​ർ​ട്ണ​ർ​ഷി​പ് സ്ഥാ​പ​ന​ങ്ങ​ളി​ലെ പാ​ർ​ട്ണ​ർ​മാ​രും ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ഐ​ടി​ആ​ർ-3 ഉ​പ​യോ​ഗി​ക്കാം.

ഐ​ടി​ആ​ർ – 4

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഐ​ടി​ആ​ർ-4​എ​സ് ആ​ണ് പേ​രു​മാ​റ്റി ഐ​ടി​ആ​ർ-4 ആ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി, 44 എ​ഡി​എ, 44 എ​ഇ എ​ന്നീ വ​കു​പ്പ​നു​സ​രി​ച്ച് അ​നു​മാ​ന​നി​കു​തി അ​ട​യ്ക്കു​ന്ന​വ​രാ​ണ് ഈ ​ഫോം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ടേ​ണോ​വ​ർ ര​ണ്ടു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​നു​മാ​ന​നി​കു​തി അ​ട​യ്ക്കാ​ൻ പാ​ടി​ല്ല. അ​തി​നാ​ൽ ഈ ​ഫോം ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ല. 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വ​ര​വു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഈ ​ഫോം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

അ​നു​മാ​ന​നി​കു​തി അ​ട​ച്ച് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് ക​ണ​ക്കു​ബു​ക്കു​ക​ൾ സൂ​ക്ഷി​ക്ക​ണം എ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. അ​വ​ർ മു​ൻ​കൂ​ർ നി​കു​തി ഒ​റ്റ​ത്ത​വ​ണ​യാ​യി മാ​ർ​ച്ച് 15നു ​മു​ന്പ് അ​ട​ച്ചാ​ൽ മ​തി. എ​ന്നാ​ൽ, ഏ​ജ​ൻ​സി, ബ്രോ​ക്ക​റേ​ജ്, ക​മ്മീ​ഷ​ൻ മു​ത​ലാ​യ ബി​സി​ന​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഈ ​റി​ട്ടേ​ണ്‍ സ്വീ​കാ​ര്യ​മ​ല്ല.

ഐ​ടി​ആ​ർ – 5

പാ​ർ​ട്ണ​ർ​ഷി​പ്പ് ഫേ​മു​ക​ളും ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്പു​ക​ളും എ​ഒ​പി സ്റ്റാ​റ്റ​സു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളും ബോ​ഡി ഓ​ഫ് ഇ​ൻ​ഡി​വി​ഡ്വ​ൽ​സും കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളും ലോ​ക്ക​ൽ അ​ഥോ​റി​റ്റി​ക​ളും ആ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ഐ​ടി​ആ​ർ – 5 ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ഐ​ടി​ആ​ർ – 6

ചാ​രി​റ്റ​ബി​ൾ ക​ന്പ​നി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത എ​ല്ലാ ക​ന്പ​നി​ക​ളും ഐ​ടി​ആ​ർ 6 എ​ന്ന ഫോ​മാ​ണ് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ഐ​ടി​ആ​ർ – 7

ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 139(4എ). 139 (4​ബി) 139 (4 സി) 139 (4​ഡി) 139 (4ഇ) 139 (4​എ​ഫ്) എ​ന്നി​വ അ​നു​സ​രി​ച്ച് ഫ​യ​ൽ ചെ​യ്യ​പ്പെ​ടേ​ണ്ട എ​ല്ലാ റി​ട്ടേ​ണു​ക​ൾ​ക്കും ഐ​ടി​ആ​ർ- 7 ഉ​പ​യോ​ഗി​ക്കാം. ആ​ദാ​യ​നി​കു​തി നി​യ​മം 11-ാം വ​കു​പ്പ​നു​സ​രി​ച്ച് നി​കു​തി​യി​ള​വ് തേ​ടു​ന്ന എ​ല്ലാ ട്ര​സ്റ്റു​ക​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും എ​ല്ലാം ഈ ​റി​ട്ടേ​ണ്‍ ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

Related posts