ഇ​ന്ദ്ര​ നൂ​യി ആ​മ​സോ​ണ്‍ ഡ​യ​റ​ക്ട​ർ ബോർഡിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പെ​​​​പ്സി​​​​കോ മു​​​​ൻ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ ഇ​​​​ന്ദ്ര​​ നൂ​​​​യി​​​​യെ ആ​​​​മ​​​​സോ​​​​ണ്‍ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡി​​ലേ​​ക്ക് തെ​​​​രെഞ്ഞ​​​​ടു​​​​ത്തു. ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ ഓ​​​​ഡി​​​​റ്റ് ക​​​​മ്മ​​​​ിറ്റി​​​​യി​​​​ലെ അം​​​​ഗ​​​​മാ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം.

ആ​​മ​​സോ​​ൺ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡി​​ൽ ഇ​​​​ടം നേ​​​​ടു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​നി​​​​ത​​​​യാ​​​ണ് ഇ​​​​ന്ദ്ര നൂ​​​​യി. ഈ ​​​​മാ​​​​സം ആ​​​​ദ്യം ആ​​​​മ​​​​സോ​​​​ണ്‍ നി​​​​യ​​​​മി​​​​ച്ച സ്റ്റാ​​​​ർ ബ​​​​ക്സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് റൊ​​​​സാ​​​​ലി​​​​ൻ​​​​ഡ് ബ്രൂ​​​​വ​​​​റെ​​​​യാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ ബോ​​​​ർ​​​​ഡി​​ലെ ആ​​​​ദ്യ വ​​​​നി​​​​ത. 2006 മു​​​​ത​​​​ൽ 2018 വ​​​​രെ പെ​​​​പ്സി​​​​കോ മേ​​ധാ​​വി​​യാ​​യി​​രു​​ന്ന ഇ​​​​ന്ദ്ര നൂ​​​യി ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌​​ടോ​​ബ​​​​റി​​​​ലാ​​​​ണ് പ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​യ​​​​ത്.

Related posts