അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ കാ​ണാ​ന്‍ സച്ചിനും സൗരവും

കോ​ല്‍ക്ക​ത്ത: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ല്‍ കാ​ണാ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും സൗ​ര​വ് ഗാം​ഗു​ലി​യും. ഇ​ന്നു കോ​ല്‍ക്ക​ത്ത സാ​ള്‍ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ടം ഇ​രു​വ​രും ഒ​രു​മി​ച്ചി​രു​ന്നു കാ​ണും.

ലോ​ക​ക​പ്പി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സി​ഡ​ര്‍മാ​രാ​ണ് സ​ച്ചി​നും ഗാം​ഗു​ലി​യും. ഇ​വ​രെ കൂ​ടാ​തെ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫ​ന്‍റി​നോ, പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍ജി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​കും. മ​ത്സ​രം കാ​ണു​ന്ന​തി​നും ഫി​ഫ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​നു​മാ​യി ഇ​ന്‍ഫ​ന്‍റി​നോ കോ​ല്‍ക്ക​ത്ത​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​രാ​യ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് വ​ന്‍വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts