ഇ​ന്റി​മേ​റ്റ് സീ​നു​ക​ള്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലാ​യി​രു​ന്നു ! ത​മി​ഴി​ല്‍ വ​യ​റു കാ​ണി​ക്ക​ണം; ഗ്ലാ​മ​ര്‍ വേ​റെ വ​ള്‍​ഗ​ര്‍ വേ​റെ​യെ​ന്ന് ഇ​നി​യ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഗ്ലാ​മ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ഇ​നി​യ. സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും കാ​ണാ​നും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും ഉ​ള്ള​താ​ണെ​ന്ന് മു​മ്പ് പ​റ​ഞ്ഞി​ട്ടു​ള്ള ഇ​നി​യ​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് കു​റി​ച്ച് ഇ​നി​യ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ത​നി​ക്ക് ഇ​ന്റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ഇ​നി​യ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്.

ഇ​നി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​ന്റി​മ​സി സീ​നു​ക​ളൊ​ന്നും അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ല. സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ചെ​യ്യു​ന്നു എ​ന്ന് മാ​ത്ര​മേ​യു​ള്ളു.

ചെ​യ്ത് ക​ഴി​ഞ്ഞ് ഇ​ത്ര​യും ബോ​ള്‍​ഡാ​യി ചെ​യ്ത​ല്ലോ എ​ന്ന് പ​റ​ഞ്ഞ് സെ​റ്റി​ലെ എ​ല്ലാ​വ​രും ക​യ്യ​ടി​ച്ച​പ്പോ​ഴാ​ണ് എ​നി​ക്ക് കോ​ണ്‍​ഫി​ഡ​ന്‍​സ് ല​ഭി​ച്ച​ത്.

ഗ്ലാ​മ​റ​സാ​വു​ക എ​ന്ന​ത് ന​മ്മു​ടെ കോ​ണ്‍​ഫി​ഡ​ന്‍​സി​ന് അ​നു​സ​രി​ച്ചാ​ണ്. ആ​രും ഒ​ന്നി​നും നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പോ​കു​ന്നി​ല്ല.

അ​ങ്ങ​നെ ചെ​യ്യ​ണം, ഇ​ങ്ങ​നെ ചെ​യ്യ​ണം. ഇ​ങ്ങ​നെ ചെ​യ്തേ പ​റ്റൂ എ​ന്നൊ​ന്നും പ​റ​യി​ല്ല. ന​മു​ക്ക് കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ണെ​ങ്കി​ല്‍ ന​മ്മ​ള്‍ ചെ​യ്യു​ക. അ​ത്ര​യേ ഉ​ള്ളു.

ഗ്ലാ​മ​ര്‍ വേ​റെ വ​ള്‍​ഗ​ര്‍ വേ​റെ. ആ​ദ്യ​മൊ​ക്കെ ത​മി​ഴ് സി​നി​മ​യി​ല്‍ വ​യ​റു കാ​ണി​ക്ക​ണം, സെ​ക്സി ആ​യി ഡാ​ന്‍​സ് ചെ​യ്യ​ണം എ​ന്നൊ​ക്കെ ആ​യി​രു​ന്നു.

അ​തെ​ല്ലാം ജോ​ലി​യു​ടെ ഭാ​ഗം മാ​ത്ര​മാ​ണ്. അ​തി​നെ ന​മ്മ​ള്‍ മോ​ശം ക​ണ്ണി​ലൂ​ടെ കാ​ണു​മ്പോ​ഴാ​ണ് അ​ങ്ങ​നെ തോ​ന്നു​ന്ന​ത്.

അ​ത​ല്ലാ​തെ ഒ​രു ക​ഥ​യ്ക്ക് വേ​ണ്ടി​യോ പാ​ട്ടി​ന് അ​നു​സ​രി​ച്ചോ ഒ​ക്കെ ചെ​യ്യു​ന്ന​ത് കൊ​ണ്ട് ഒ​രു കു​ഴ​പ്പ​വു​മി​ല്ല എ​ന്നാ​ണ് ത​ന്റെ അ​ഭി​പ്രാ​യം എ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​യു​ന്നു.

മോ​ഡ​ലിം​ഗ് രം​ഗ​ത്ത് നി​ല്‍​ക്കു​ന്ന​ത് കൊ​ണ്ട് ത​നി​ക്ക് ഷോ​ര്‍​ട്‌​സ് ഇ​ടാ​നോ സ്ലീ​വ്‌​ലെ​സ് വ​സ്ത്രം ധ​രി​ക്കാ​നോ മ​ടി​യി​ല്ലെ​ന്ന് മു​മ്പ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ഇ​നി​യ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ത്തി​നും അ​നു​സ​രി​ച്ച് ഒ​രു കം​ഫ​ര്‍​ട്ട​ബി​ള്‍ ലെ​വ​ലി​ലാ​ണ് ഗ്ലാ​മ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment