പു​​തി​​യ തു​​ട​​ക്ക​​ത്തി​​നാ​​യി കിം​​ഗ്‌​​സ്

kingsഐ​​പി​​എ​​ലി​​ന്‍റെ എ​​ല്ലാ സീ​​സ​​ണി​​ലും ക​​ളി​​ച്ചി​​ട്ടും കി​​രീ​​ടം കി​​ട്ടാ​​ക്ക​​നി​​യാ​​യ ടീ​​മാ​​ണ് കിം​​ഗ്‌​​സ് ഇ​​ല​​വ​​ന്‍ പ​​ഞ്ചാ​​ബ്. പേ​​രി​​ലും താ​​ര​​നി​​ര​​യി​​ലും രാ​​ജ​​പ​​രി​​വേ​​ഷ​​മു​​ണ്ടെ​​ങ്കി​​ലും ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്പോ​​ള്‍ ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാന​​ങ്ങ​​ളി​​ല്‍ ഒ​​തു​​ങ്ങ​​പ്പെ​​ടു​​ക​​യാ​​ണ് പ​​ഞ്ചാ​​ബ് ടീ​​മി​​ന്‍റെ പ​​തി​​വ്.

ആ​​ദ്യ സീ​​സ​​ണി​​ല്‍ അ​​വ​​സാ​​ന നാ​​ലി​​ലെ​​ത്തി​​യ​​തും 2014ല്‍ ​​ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​തും മാ​​ത്ര​​മാ​​ണ് പ​​ഞ്ചാ​​ബി​​ന് ആ​​കെ ഓ​​ര്‍മ​​യി​​ല്‍ സൂ​​ക്ഷി​​ക്കാ​​നു​​ള്ള നേ​​ട്ട​​ങ്ങ​​ള്‍. വ​​ള​​രെ ക​​രു​​ത​​ലോ​​ടെ​​യും ത​​യാ​​റെ​​ടു​​പ്പോ​​ടെ​​യു​​മാ​​ണ് ഇ​​ത്ത​​വ​​ണ കിം​​ഗ​​സ് പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്. വി​​രേ​​ന്ദ​​ര്‍ സെ​​വാ​​ഗ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ടീ​​മി​​ല്‍ ട്വ​​ന്‍റി 20യി​​ല്‍ കൂ​​റ്റ​​ന​​ടി​​ക​​ള്‍ക്കു പേ​​രു​​കേ​​ട്ട ഒ​​രു സം​​ഘം താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​യു​​ള്ള​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഡേ​​വി​​ഡ് മി​​ല്ല​​റാ​​ണ് നായകൻ.

വെ​​ടി​​ക്കെ​​ട്ട് പ്ര​​തീ​​ക്ഷി​​ക്കാം

നാ​​യ​​ക​​ന്‍ ഡേ​​വി​​ഡ് മി​​ല്ല​​റി​​ല്‍ തു​​ട​​ങ്ങി ഗ്ലെ​​ന്‍ മാ​​ക്‌​​സ്വെ​​ല്‍, ഇ​​യോ​​ണ്‍ മോ​​ര്‍ഗ​​ന്‍, മാ​​ര്‍ട്ടി​​ന്‍ ഗ​​പ്ടി​​ല്‍, ഷോ​​ണ്‍ മാ​​ര്‍ഷ് എ​​ന്നി​​വ​​രും കൂ​​ടെ ചേ​​രു​​ന്പോ​​ള്‍ പ​​ഞ്ചാ​​ബി​​ന്‍റെ ആ​​യു​​ധ​​പ്പുര നി​​റ​​യും. ഒ​​പ്പം ര​​ണ്ടും വ​​ട്ടം ട്വ​​ന്‍റി 20 ലോ​​ക​​ക​​പ്പ് നേ​​ടി​​യ നാ​​യ​​ക​​ന്‍ ഡാ​​ര​​ന്‍ സ​​മി​​യും കിം​​ഗ്‌​​സി​​നു ക​​രു​​ത്തേ​​കും.

ആ​​രാ​​കും ആ ​​നാ​​ലു താ​​ര​​ങ്ങ​​ള്‍

എ​​ടു​​ത്തു​​പ​​റ​​യാ​​ന്‍ നി​​ര​​വ​​ധി താ​​ര​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും അ​​വ​​സാ​​ന ഇ​​ല​​വ​​നി​​ല്‍ നാ​​ലു വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ മാ​​ത്ര​​മേ ഉ​​ള്‍പ്പെ​​ടു​​ത്താ​​വൂ എ​​ന്ന​​തി​​നാ​​ല്‍ മി​​ല്ല​​റെ കൂ​​ടാ​​തെ ആ​​രെ ക​​ള​​ത്തി​​ലി​​റ​​ക്കു​​മെ​​ന്ന ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​ണ് പ​​ഞ്ചാ​​ബ്. മു​​ര​​ളി വി​​ജ​​യ്, വൃ​​ദ്ധിമാ​​ന്‍ സാ​​ഹ എ​​ന്നി​​വ​​രെ കൂ​​ടാ​​തെ മി​​ക​​ച്ച ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ അ​​സാ​​ന്നി​​ധ്യ​​മാ​​ണ് കിം​​ഗ്‌​​സി​​നെ വ​​ല​​യ്ക്കു​​ന്ന​​ത്.

ബൗ​​ളിം​​ഗി​​ലും മി​​ക​​ച്ച താ​​ര​​ങ്ങ​​ളു​​ടെ കു​​റ​​വ് പ​​ഞ്ചാ​​ബ് നി​​ര​​യി​​ലു​​ണ്ട്. വ​​രു​​ണ്‍ ആ​​രോ​​ണ്‍ ന​​യി​​ക്കു​​ന്ന പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ മോ​​ഹി​​ത് ശ​​ര്‍മ തു​​ട​​ങ്ങി​​യ​​വ​​രു​​ണ്ടെ​​ങ്കി​​ലും രാ​​ജ്യാ​​ന്ത​​ര വേ​​ദി​​ക​​ളി​​ല്‍ തി​​ള​​ങ്ങി​​യ താ​​ര​​ങ്ങ​​ളി​​ല്ലാ​​ത്ത​​ത് പ​​ഞ്ചാ​​ബി​​നു തി​​രി​​ച്ച​​ടി​​യാ​​കും. സ്പി​​ന്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ മാ​​ത്ര​​മാ​​ണ് പ്ര​​തീ​​ക്ഷ​​യു​​ള്ള താ​​രം.

ശ്ര​​ദ്ധി​​ക്കേ​​ണ്ട താ​​ര​​ങ്ങ​​ള്‍

ഡേ​​വി​​ഡ് മി​​ല്ല​​ര്‍ – മി​​ല്ല​​ര്‍ക്കു നാ​​യ​​ക​​സ്ഥാ​​നം ന​​ല്‍കി​​യ​​ത് വ​​ഴി കിം​​ഗ്​​സ് ഇ​​ല​​വ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​ന് എ​​ത്ര​​മാ​​ത്രം പ്രാ​​ധാ​​ന്യം ന​​ല്‍കു​​ന്നു എ​​ന്നു​​ള്ള​​തി​​ന്‍റെ തെ​​ളി​​വാ​​ണ്. ഓ​​സീ​​സ് പ​​ര​​ന്പ​​ര​​യി​​ലു​​ള്‍പ്പെ​​ടെ മി​​ക​​ച്ച ഫോം ​​കാ​​ഴ്ചവച്ച മി​​ല്ല​​ര്‍ ടോ​​പ് ഗി​​യ​​റി​​ലാ​​യാ​​ല്‍ കിം​​ഗ്‌​​സ് ഇ​​ല​​വ​​ന് അ​​ത് മു​​ന്നോ​​ട്ടു​​ള്ള ഇ​​ന്ധ​​ന​​മാകും.

ഗ്ലെ​​ന്‍ മാ​​ക്‌​​സ്‌​​വെ​​ൽ – മു​​ന്നോ​​ട്ടു ക​​ളി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ പി​​ന്നോ​​ട്ടു ക​​ളി​​ക്കു​​ന്ന താ​​ര​​മെ​​ന്നാ​​ണ് മാ​​ക്‌​​സ്‌​​വെ​​ല്ലി​​ന്‍റെ വി​​ശേ​​ഷ​​ണം. റി​​വേ​​ഴ്‌​​സ് സ്വീ​​പ് വ​​ള​​രെ മ​​നോ​​ഹ​​ര​​മാ​​യി ക​​ളി​​ക്കു​​ന്ന​​താ​​ണ് മാ​​ക്‌​​സ്‌വെ​​ല്ലി​​ന് ആ ​​വി​​ശേ​​ഷ​​ണം ചാ​​ര്‍ത്തി​​ക്കൊ​​ടു​​ത്ത​​ത്. പ​​ഞ്ചാ​​ബ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ 2014ലെ ​​മി​​ക​​വ് മാ​​ക്‌​​സ്‌വെല്‍ പു​​റ​​ത്തെ​​ടു​​ത്താ​​ല്‍ ബൗ​​ള​​ര്‍മാ​​രു​​ടെ വി​​ധി തി​​രു​​ത്ത​​പ്പെ​​ടും.

മാ​​ര്‍ട്ടി​​ന്‍ ഗ​​പ്ടി​​ല്‍ – മു​​ര​​ളി വി​​ജ​​യ്ക്കൊ​​പ്പം ഓ​​പ്പ​​ണിം​​ഗി​​ല്‍ മി​​ക​​വു പു​​ല​​ര്‍ത്താ​​ന്‍ സാ​​ധി​​ക്കു​​ന്ന താ​​ര​​മാ​​ണ് ഗ​​പ്ടി​​ല്‍. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഡ​​ബി​​ള്‍ സെ​​ഞ്ചു​​റി നേ​​ടി​​യ നാ​​ലു താ​​ര​​ങ്ങ​​ളി​​ല്‍ ഒ​​രാ​​ളാ​​യ ഗ​​പ്ടി​​ലി​​നു അ​​തി​​ല്‍ കൂ​​ടു​​ത​​ല്‍ വി​​ശേ​​ഷ​​ണ​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത ക​​ളി​​ക്കാ​​ര​​നാ​​ണ്. ഷോ​​ണ്‍ മാ​​ര്‍ഷ്, ഇ​​യോ​​ണ്‍ മോ​​ര്‍ഗ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രും പ​​ഞ്ചാ​​ബി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ള്‍ക്കു ജീ​​വ​​ന്‍ പ​​ക​​രു​​ന്നു.

കിം​​ഗ്​​സ് ഇ​​ല​​വ​​ന്‍ പ​​ഞ്ചാ​​ബ് ടീം – ​​ഡേ​​വി​​ഡ് മി​​ല്ല​​ര്‍, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍, മ​​ന​​ന്‍ വോ​​റ, ഗ്ലെ​​ന്‍ മാ​​ക്‌​​സ്‌​​വെ​​ൽ, ഗു​​ര്‍രീ​​റ​​ത്ത് സിം​​ഗ്, അ​​നു​​രീ​​ത് സിം​​ഗ്, സ​​ന്ദീ​​പ് ശ​​ര്‍മ, ഷോ​​ണ്‍ മാ​​ര്‍ഷ്, വൃ​​ദ്ധ​​ിമാ​​ന്‍ സാ​​ഹ, മു​​ര​​ളി വി​​ജ​​യ്, നി​​ഖി​​ല്‍ നാ​​യ​​ക്, മോ​​ഹി​​ത് ശ​​ര്‍മ, മാ​​ര്‍ക്ക​​സ് സ്റ്റോ​​ണി​​സ്, കെ.​​സി. ക​​രി​​യ​​പ്പ, അ​​ര്‍മാ​​ന്‍ ജാ​​ഫ​​ര്‍, പ്ര​​ദീ​​പ് സാ​​ഹു, സ്വ​​പ്നി​​ല്‍ സിം​​ഗ്, ഹ​​ഷിം അം​​ല, ഇ​​യോ​​ണ്‍ മോ​​ര്‍ഗ​​ന്‍, രാ​​ഹു​​ല്‍ തെ​​വാ​​ട്യ, ടി. ​​ന​​ട​​രാ​​ജ​​ന്‍, മാ​​റ്റ് ഹെ​​ന്‍റി, മാ​​ര്‍ട്ടി​​ല്‍ ഗ​​പ്ടി​​ല്‍, വ​​രു​​ണ്‍ ആ​​രോ​​ണ്‍, ഡാ​​ര​​ന്‍ സ​​മി, റി​​ങ്കു സിം​​ഗ്.

Related posts