തോ​ൽ​വി അ​റി​യാ​തെ നോ​ർ​ത്ത് ഈ​സ്റ്റ്; ലീഗിൽ തലപ്പത്ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ന്നു. എ​വേ പോ​രാ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫി​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് കീ​ഴ​ട​ക്കി.

86-ാം മി​നി​റ്റി​ൽ മാ​ക്സി​മി​ല്യാ​നോ ബ​റെ​യ്റോ​യു​ടെ പെ​ന​ൽ​റ്റി ഗോ​ളാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ജ​യം നി​ർ​ണ​യി​ച്ച​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് ജ​യ​വും ര​ണ്ട് സ​മ​നി​ല​യും ഉ​ൾ​പ്പെ​ടെ എ​ട്ട് പോ​യി​ന്‍റു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് എ​ത്തി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യി​ന്‍റു​ള്ള ജം​ഷ​ഡ്പു​ർ എ​ഫ്സി​യാ​ണ് ര​ണ്ടാ​മ​ത്.

Related posts