ജ​ഡേ​ജ “അ​ല്ല​റ ചി​ല്ല​റ’​യ​ല്ല, ഈ ​മി​ക​വ് ഇ​തു​വ​രെ ക​ണ്ടി​ട്ടു​മി​ല്ല; പു​ക​ഴ്ത്തി മ​ഞ്ജ​രേ​ക്ക​ർ

ന്യൂ​ഡ​ൽ​ഹി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഇ​ന്നിം​ഗ്സി​നെ പു​ക​ഴ്ത്തി മു​ൻ ഇ​ന്ത്യ​ൻ താ​രം സ​ഞ്ജ​യ് മ​ഞ്ജ​രേ​ക്ക​ർ. ത​ന്‍റെ “​അ​ല്ല​റ ചി​ല്ല​റ’ മി​ക​വു​കൊ​ണ്ട് എ​ല്ലാ അ​ർ​ഥ​ത്തി​ലും ജ​ഡേ​ജ താ​ൻ തെ​റ്റാ​ണെ​ന്നു തെ​ളി​യി​ച്ചെ​ന്നും ത​ന്നെ എ​ല്ലാ അ​ർ​ഥ​ത്തി​ലും വ​ലി​ച്ചു​കീ​റി​യെ​ന്നും മ​ഞ്ജ​രേ​ക്ക​ർ സ​മ്മ​തി​ച്ചു. പ​ന്തു​കൊ​ണ്ടും ബാ​റ്റു​കൊ​ണ്ടും ഇ​തു​പോ​ലെ മി​ക​വു പ്ര​ക​ടി​പ്പി​ച്ച ഒ​രു ജ​ഡേ​ജ​യെ ഇ​തി​നു മു​ന്പ് ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി​യോ ഐ​സി​സി ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ലോ​ക​ക​പ്പ് സെ​മി​യി​ൽ വ​ന്പ​ൻ ത​ക​ർ​ച്ച​യെ നേ​രി​ട്ട ഇ​ന്ത്യ​യെ ജ​ഡേ​ജ​യാ​ണ് വി​ജ​യ​ത്തി​ന​രി​കെ എ​ത്തി​ച്ച​ത്. 59 പ​ന്തി​ൽ​നി​ന്ന് 77 റ​ണ്‍​സ് നേ​ടി​യ ജ​ഡേ​ജ ഏ​ഴാം വി​ക്ക​റ്റി​ൽ ധോ​ണി​ക്കൊ​പ്പം 116 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. എ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 18 റ​ണ്‍​സി​നു തോ​റ്റു.

ക​ഴി​ഞ്ഞ ദി​വ​സം ക്രി​ക്ക​റ്റ് ക​മ​ന്‍റ​റി​ക്കി​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ “​അ​ല്ല​റ ചി​ല്ല​റ’ ക​ളി​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ന്ന മ​ഞ്ജ​രേ​ക്ക​റി​ന്‍റെ അ​ഭി​പ്രാ​യം വി​വാ​ദ​മാ​യി​രു​ന്നു. എ​ജ്ബാ​സ്റ്റ​നി​ൽ ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് മ​ൽ​സ​രം ന​ട​ക്കു​ന്പോ​ഴാ​ണ് ക​മ​ന്‍റ​റി ബോ​ക്സി​ൽ മ​ഞ്ജ​രേ​ക്ക​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. ഇ​ത്ത​രം അ​ല്ല​റ ചി​ല്ല​റ താ​ര​ങ്ങ​ളെ ത​നി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നാ​യി​രു​ന്നു മ​ഞ്ജ​രേ​ക്ക​ർ പ​റ​ഞ്ഞ​ത്.

ഇ​തി​നു പി​ന്നാ​ലെ മ​ഞ്ജ​രേ​ക്ക​ർ​ക്കു മ​റു​പ​ടി​യു​മാ​യി ജ​ഡേ​ജ ത​ന്നെ രം​ഗ​ത്തെ​ത്തി. നി​ങ്ങ​ൾ ക​രി​യ​റി​ൽ മൊ​ത്തം ക​ളി​ച്ച ക​ളി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ക​ളി​ക​ൾ ഞാ​ൻ ഇ​തി​ന​കം ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴും ക​ളി തു​ട​രു​ക​യും ചെ​യ്യു​ന്നു. ജീ​വി​ത​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്തി​ട്ടു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്ക​ണം. നി​ങ്ങ​ളു​ടെ വാ​യാ​ടി​ത്ത​ത്തെ​ക്കു​റി​ച്ചു മു​ൻ​പേ ഞാ​ൻ കേ​ട്ടി​ട്ടു​ണ്ടെ​ന്നും ജ​ഡേ​ജ ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.

Related posts