ജാ​ൻ​വി ക​പൂ​റി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു ! വ​ര​ൻ ആ​രെ​ന്ന​റി​യാ​മോ ?

ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​യ ജാ​ൻ​വി, അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

അ​ധി​കം വൈ​കാ​തെ ത​ന്നെ ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്താ​ൻ ജാ​ൻ​വി​ക്ക് ക​ഴി​ഞ്ഞു.

കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി ത​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്താ​യ ശി​ഖ​ർ പ​ഹാ​രി​യു​മാ​യി ന​ടി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ, താ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു പ്ര​ധാ​ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

കാ​മു​ക​ൻ ശി​ഖ​ർ പ​ഹാ​രി​യു​മാ​യി ജാ​ൻ​വി ക​പൂ​റി​ന്‍റെ വി​വാ​ഹം നി​ശ്ച​യം ക​ഴി​ഞ്ഞു എ​ന്നാ​ണ് അ​ഭ്യൂ​ഹം. ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​മു​ക​ൻ ശി​ഖ​ർ പ​ഹാ​രി​യ്‌​ക്കൊ​പ്പം ജാ​ൻ​വി ക​പൂ​ർ തി​രു​പ്പ​തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു എ​ന്ന വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ളി​ലാ​ണ് ജാ​ൻ​വി ക​പൂ​റും ശി​ഖ​ർ പ​ഹാ​രി​യാ​യും ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്ന വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യി​രു​ന്നു.

വീ​ഡി​യോ​യി​ൽ കൈ​കൂ​പ്പു​ന്ന​തി​നി​ടെ ഇ​വ​രു​ടെ വി​ര​ലി​ൽ ഒ​രു വ​ജ്ര മോ​തി​രം കാ​ണാം. ഇ​താ​ണ് ര​ഹ​സ്യ​മാ​യി ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ന്നി​ട്ടു​ണ്ടാ​വാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ര​ണ്ടു​കൂ​ട്ട​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു എ​ന്ന​ത് വെ​റും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ജാ​ൻ​വി​യി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ ഇ​പ്പോ​ൾ.

Related posts

Leave a Comment