“പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ’; നൃ​ത്ത​വീ​ഡി​യോ​യു​മാ​യി ന​വ്യ നാ​യ​ർ

കൊ​ച്ചി: “നി​ങ്ങ​ളി​ല്‍ പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു കൂ​ടി ന​ടി ന​വ്യ നാ​യ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച നൃ​ത്ത വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ത​നി​ക്ക് നേ​രെ ഉ​യ​ര്‍​ന്ന് ആ​രോ​പ​ണ​ങ്ങ​ളോ​ട് പ​രോ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി.

ഒ​രു നൃ​ത്ത​വീ​ഡി​യോ​യോ​ടൊ​പ്പ​മാ​ണ് നി​ങ്ങ​ള്‍ ത​ക​ര്‍​ന്നി​രി​ക്കു​മ്പോ​ഴും നൃ​ത്തം ചെ​യ്യ​ണം എ​ന്ന ക​വി​താ ശ​ക​ലം ന​വ്യ നാ​യ​ര്‍ പ​ങ്കു​വ​ച്ച​ത്.

“”നി​ങ്ങ​ള്‍ ത​ക​ര്‍​ന്നി​രി​ക്കു​മ്പോ​ള്‍ നൃ​ത്തം ചെ​യ്യു​ക. ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലും മു​റി​വി​ല്‍ കെ​ട്ടി​യ ബാ​ന്‍​ഡേ​ജ് ന​ന​ഞ്ഞു കു​തി​ര്‍​ന്ന് ര​ക്തം വാ​ര്‍​ന്നൊ​ഴു​കു​മ്പോ​ഴും നി​ങ്ങ​ളു​ടെ ചോ​ര​യി​ല്‍ ച​വി​ട്ടി നി​ന്ന് നൃ​ത്തം ചെ​യ്തു കൊ​ണ്ടേ ഇ​രി​ക്കു​ക.”-​എ​ന്നാ​യി​രു​ന്നു ന​വ്യ നാ​യ​ര്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​ച്ച​ത്.

ഐ​ആ​ര്‍​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ച്ചി​ന്‍ സാ​വ​ന്തി​ന്‍റെ പേ​രി​ലു​ള്ള അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ന​വ്യാ നാ​യ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ.​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

സാ​വ​ന്തു​മാ​യി ബ​ന്ധം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​വ്യ​യെ ചോ​ദ്യം ചെ​യ്ത​ത്. സ​ച്ചി​ന്‍ സാ​വ​ന്ത് ന​ടി​ക്ക് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങി ന​ല്‍​കി​യെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യെ​ന്ന് ഇ​ഡി സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ടി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി​രു​ന്നു.​അ​ടു​ത്ത വ​സ​തി​ക​ളി​ല്‍ താ​മ​സി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ പ​രി​ച​യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഉ​ള്ള​തെ​ന്നാ​ണ് ന​വ്യ നാ​യ​ര്‍ പ്ര​തി​ക​രി​ച്ച​ത്.

ന​വ്യ​യെ കൊ​ച്ചി​യി​ല്‍ സ​ച്ചി​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

സ​ച്ചി​ന്‍ സാ​വ​ന്തു​മാ​യി മും​ബൈ​യി​ല്‍ അ​യ​ല്‍​ക്കാ​രാ​യി​രു​ന്ന പ​രി​ച​യം മാ​ത്ര​മാ​ണു​ള​ള​തെ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​വ്യ നാ​യ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment