പുരുഷ അഭിനേതാക്കള്‍ മരുന്നിനു പോലുമില്ല; ജാപ്പനീസ് നീലചിത്ര വ്യവസായം തകര്‍ച്ചയില്‍

japanകഴിഞ്ഞ കുറേ നാളുകളായി ജാപ്പനീസ് പോണ്‍ വ്യവസായം തകര്‍ച്ചയുടെ പാതയിലൂടെയാണ് കടന്നു പോവുന്നത്. പുരുഷ അഭിനേതാക്കളുട ക്ഷാമമാണ് പോണ്‍ വ്യവസായത്തെ പിടിച്ചുലയ്ക്കുന്നത്. 2000 കോടി ഡോളറിന്റെ ബിസിനസ് നടക്കുന്ന ജാപ്പനീസ് പോണ്‍ സാമ്രാജ്യത്തില്‍ 10,000 നടിമാരാണ് ജോലി ചെയ്യുന്നത്. എന്നാല്‍ പുരുഷ നടന്മാരുടെ എണ്ണം വെറും 70 മാത്രമാണെന്നതാണ് സംഗതി ഗുരുതരമാക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ അഭിനയിച്ചഭിനയിച്ച് നടന്മാരുടെ വശക്കേടുവരുമെന്നര്‍ഥം.

  ജാപ്പനീസ് പോണ്‍ ഇന്‍ഡസ്ട്രിയുടെ പവര്‍ഹൗസായി നിലകൊള്ളുകായാണ് ഷിമിക്കന്‍. ദിവസം മൂന്നു നാലു പടത്തിലഭിനയിക്കും. ഓരോ ദിവസവും മൂന്നോ നാലോ പെണ്‍കുട്ടികളുമായി താന്‍ കിടക്ക പങ്കിടുമെന്ന് ഷിമിക്കന്‍ തന്നെ വ്യക്തമാക്കുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്നും പുരുഷ നടന്മാര്‍ ഈ രീതിയില്‍ കൊഴിഞ്ഞു പോകുന്നത് പരിതാപകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗതമായ മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാണ് ജാപ്പനീസ് പുരുഷന്മാരില്‍ കൂടുതല്‍ പേരും. അതിനാല്‍തന്നെ ഇവര്‍ സെക്‌സിനോടു താത്പര്യം കാണിക്കുന്നില്ല.

  മാനസികമായും സെക്‌സിനോട് ഇവര്‍ അകന്നു കഴിയുന്നു. ഇത്തരം ആളുകളെ ഹെര്‍ബിവോറസ് പുരുഷന്മാര്‍ എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പുരുഷന്മാരുടെ എണ്ണം വളരെയധികം വര്‍ധിച്ചതായി ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ സംവിധായകന്‍ തോജിറോ പറയുന്നു. 27വര്‍ഷമായി തോജിറോ ഇന്‍ഡസ്ട്രിയിലുണ്ട്. ആളുകളുടെ ഇത്തരം പ്രവണതകളാണ് ഇന്‍ഡസ്ട്രിയെ തകര്‍ക്കുന്നതെന്നും താജിറോ പറയുന്നു. എന്തായാലും ജാപ്പനീസ് പോണ്‍ ഇന്‍ഡസ്ട്രിയുടെ തകര്‍ച്ച മറ്റ് ഇന്‍ഡസ്ട്രികളെ സഹായിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Related posts