ജിയോമാർട്ടിന്‍റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്

 ജി​യോ​മാ​ർ​ട്ടി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ നി​യ​മി​ച്ച് റി​ല​യ​ൻ​സ്. ജി​യോ മാ​ർ​ട്ടി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ എ​ന്ന പ​ദ​വി​യി​ലേ​ക്ക് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ നി​യ​മി​ച്ച​ത് വ​ള​രെ മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്ന് ജി​യോ​മാ​ർ​ട്ടി​ന്റെ സി​ഇ​ഒ സ​ന്ദീ​പ് വ​ര​ഗ​ന്തി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ റീ​ട്ടെ​യി​ൽ വി​പ്ല​വ​ത്തെ പി​ന്തു​ണ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​യോ​മാ​ർ​ട്ടി​നെ ന​യി​ക്കു​ന്ന​തെ​ന്നും ഒ​രു സ്വ​ദേ​ശീ​യ ഇ-​കൊ​മേ​ഴ്‌​സ് ബ്രാ​ൻ​ഡാ​യ ജി​യോ​മാ​ർ​ട്ട് മു​ന്നോ​ട്ടു​വെ​ക്കു​ന്ന മൂ​ല്യ​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്നു​വെ​ന്നും ധോ​ണി വ്യ​ക്ത​മാ​ക്കി.

ജി​യോ ഉ​ത്സ​വ് ക്യാ​മ്പ​യി​ൻ രാ​ജ്യ​ത്തെ ഉ​ത്സ​വ​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള ആ​ദ​ര​വാ​ണെ​ന്ന് ധോ​ണി കൂ​ട്ടി​ചേ​ർ​ത്തു.

Related posts

Leave a Comment