മന്ത്രിസഭ തീരുമാനിച്ചു, കോവിഡ് ബാധിച്ചു മ​രി​ച്ച സി​പി​എം മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രി​​​ക്കേ കോവിഡ് ബാധിച്ചു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കെ.​​​വി. വി​​​ജ​​​യ​​​ദാ​​​സി​​​ന്‍റെ മ​​​ക​​​ന് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പി​​​ൽ എ​​​ൻ​​​ട്രി കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഓ​​​ഡി​​​റ്റ​​​റാ​​​യി ജോ​​​ലി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ നി​​​ർ​​​ദേ​​​ശം. വിജയദാസിന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ൻ കെ​​​വി. സ​​​ന്ദീ​​​പി​​​നാ​​​ണു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കുക.

Related posts

Leave a Comment