നി​പ്പാ വെെ​റ​സ്: അ​ത്‌​ല​റ്റി​ക്സ് മീ​റ്റു​ക​ൾ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വെെ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന അ​ത്‌​ല​റ്റി​ക് മീ​റ്റു​ക​ൾ മാ​റ്റി​വ​ച്ചു.

ജൂ​ൺ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന 62-ാമ​ത് ഡോ. ​ടോ​ണി ഡാ​നി​യ​ൽ കേ​ര​ള സ്റ്റേ​റ്റ് സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പും ഒ​ളി​ന്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മ്മോ​റി​യ​ൽ കേ​ര​ള സ്റ്റേ​റ്റ് യൂ​ത്ത് അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പു​മാ​ണ് മാ​റ്റി​വ​ച്ച​ത്.

എ​ല്ലാ ജി​ല്ല​യി​ൽ നി​ന്നും അ​ത്‌​ല​റ്റു​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മീ​റ്റു​ക​ൾ മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്.

Related posts