അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ന്‍ വ​യ്യ

ഒ​രി​ക്ക​ല്‍ കൂ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് അ​ഭി​ന​ന്ദ​നം. രാ​ജ്യം കോ​വി​ഡ് ഭീ​തി​യി​ല്‍ വി​റ​ങ്ങ​ലി​ക്കു​ക​യും രോ​ഗ പ്ര​തി​രോ​ധ​ത്തി​നു ആ​വ​ശ്യ​മാ​യ വാ​ക്സി​നു​ക​ളു​ടെ​യും ഓ​ക്സി​ജ​ന്‍റെയും ദൗ​ര്‍​ല​ഭ്യം കാ​ര​ണം ജ​ന​ജീ​വി​തം കൊ​ടുംദു​രി​ത​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ സം​സ്ഥാ​ന ഗ​വ​ര്‍​മെ​ന്‍റ് കൈ​ക്കൊ​ള്ളു​ന്ന ജ​ന​ര​ക്ഷ​ക്ക് സ​ര്‍​വ പി​ന്തു​ണ​യും ന​ല്‍​കാ​ന്‍ ത​യാ​റാ​യ പ്ര​തി​പ​ക്ഷ​ത്തി​നെ അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ന്‍ വ​യ്യ.

ഈ ​ദു​രി​ത​കാ​ലം മ​റി​ക​ട​ക്കു​വാ​ന്‍ രാ​ഷ്‌ട്രീ​യ ലാ​ഭ​ങ്ങ​ള്‍ മാ​റ്റി​വെ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം അ​ങ്ങി​നെ ലോ​ക​ത്തി​നു മാ​തൃ​ക​യാ​വു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍… ഇ​താ​യി​രി​ക്ക​ണം പ്ര​തി​പ​ക്ഷം, ഇ​ങ്ങി​നെ​യാ​യി​രി​ക്ക​ണം പ്ര​തി​പക്ഷമെന്ന് ജോ​യ് മാ​ത്യു

Related posts

Leave a Comment