ഷാജിയുടെ കടുവ വീണ്ടും കുടുക്കിൽ..! ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പ​മാ​നി​ക്കുന്നതരത്തിൽ സംഭാഷണം; “ക​ടു​വ’ നി​ർ​മാ​താ​ക്ക​ൾ​ക്കു നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ സം​ഭാ​ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി​യ “ക​ടു​വ’ എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ൻ രം​ഗ​ത്ത്.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, സു​പ്രി​യ മേ​നോ​ൻ എ​ന്നി​വ​ർ​ക്കും സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​നും ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു.

മാ​താ​പി​താ​ക്ക​ളു​ടെ പാ​പ​ഫ​ലം മൂ​ല​മാ​ണ് വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ ജ​നി​ക്കു​ന്ന​തെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണ​ത്തി​നെ​തി​രേ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം തീ​യ​റ്റ​റി​ൽ എ​ത്തി​യ ചി​ത്ര​ത്തി​നെ​തി​രേ റി​ലീ​സി​ന് മു​ൻ​പേ ത​ന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​യ​റ്റ​റി​ൽ എ​ത്തി​ച്ച​ത്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക.

Related posts

Leave a Comment