ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന ആ 19​കാ​രി​യെ ഞാ​ന്‍ പി​ന്തു​ണ​യ്ക്കും ! മ​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ക​ജോ​ള്‍…

ഇ​ന്ത്യ​ന്‍ സി​നി​മാ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ക​ജോ​ള്‍. ത​ന്റെ സി​നി​മാ വി​ശേ​ഷ​വും കു​ടും​ബ​വി​ശേ​ഷ​വും ന​ടി ആ​രാ​ധ​ക​രോ​ടു പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

ഇ​പ്പോ​ള്‍ മ​ക​ള്‍ നൈ​സ​യെ കു​റി​ച്ചു പ​റ​യു​ക​യാ​ണ് ക​ജോ​ള്‍. മ​ക​ളെ കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും എ​വി​ടെ പോ​യാ​ലും മാ​ന്യ​ത കാ​ത്തു സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മ​ക​ളെ​ന്നും ക​ജോ​ള്‍ വ്യ​ക്ത​മാ​ക്കി.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ക​ജോ​ളി​ന്റെ പ്ര​തി​ക​ര​ണം. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​ക​ളെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് വ​ള​രെ അ​ഭി​മാ​ന​മു​ണ്ട്.

എ​വി​ടെ​യാ​യാ​ലും അ​വ​ളു​ടേ​താ​യ മാ​ന്യ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ആ​ളാ​ണ്. ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന 19 വ​യ​സ്സു​കാ​രി​യാ​ണ​വ​ള്‍.

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ള്‍​ക്കു​ണ്ട്, ആ ​തീ​രു​മാ​ന​ത്തെ ഞാ​ന്‍ പി​ന്തു​ണ​യ്ക്കും.’ ക​ജോ​ള്‍ പ​റ​ഞ്ഞു. മ​ക​ള്‍ നൈ​സ​യ്ക്ക് ല​ഭി​ക്കു​ന്ന താ​ര​പ​ദ​വി​യെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു? എ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു താ​ര​ത്തി​ന്റെ മ​റു​പ​ടി.

ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളാ​യ ക​ജോ​ളി​ന്റെ​യും അ​ജ​യ് ദേ​വ്ഗ​ണി​ന്റെ​യും മൂ​ത്ത മ​ക​ളാ​ണ് നൈ​സ. മാ​താ​പി​താ​ക്ക​ളെ പി​ന്തു​ട​ര്‍​ന്ന് നൈ​സ​യും സി​നി​മ​യി​ലെ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Related posts

Leave a Comment