ബി​ജെ​പി​ക്ക് ത​ന്നെ പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​നാ​വി​ല്ല! മു​ന്ന​ണി സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യ​ത് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ; ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​ര​ത്തി​ന് ത​ന്നെ​ക്കാ​ൾ അ​ർ​ഹ​ത ര​ജ​നീ​കാ​ന്തി​ന് ത​ന്നെ​യെ​ന്ന് ക​മ​ൽ​ഹാ​സ​ൻ. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്തെ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​ര​ണം രാ​ഷ്‌​ട്രീ​യ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ട​തു പാ​ർ​ട്ടി​ക​ളും കോ​ൺ​ഗ്ര​സും ത​ന്നെ വി​ല​കു​റ​ച്ചു ക​ണ്ടു. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ചു​വെ​ന്നും ക​മ​ൽ​ഹാ​സ​ൻ ഒ​രു ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ‌‌‌

ത​മി​ഴ്നാ​ട്ടി​ൽ മു​ന്ന​ണി സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യ​ത് ഇ​ട​തു പാ​ർ​ട്ടി​ക​ളാ​ണ്. അ​തി​ൽ വി​ഷ​മ​മു​ണ്ട്. ബി​ജെ​പി​യു​മാ​യി ഒ​രു കാ​ല​ത്തും സ​ഖ്യ​ത്തി​നി​ല്ല.

ബി​ജെ​പി​ക്ക് ത​ന്നെ പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​നാ​വി​ല്ല. ര​ജ​നീ​കാ​ന്തു​മാ​യു​ള്ള ത​ന്‍റെ ച​ർ​ച്ച​ക​ൾ ഫ​ലം കാ​ണാ​തെ പോ​യ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment