മാ​ണി​യെ ത​ള്ളി വീ​ണ്ടും; അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​ര​ട്ട​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

മ​ല​പ്പു​റം: കെ.​എം. മാ​ണി​യെ ത​ള്ളി വീ​ണ്ടും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രം​ഗ​ത്ത്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​ര​ട്ട​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മാ​ണി​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​രണ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും കാ​നം മ​ല​പ്പു​റ​ത്ത് പ​റ​ഞ്ഞു.

മാ​ണി വി​ഷ​യം അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും മാ​ണി​യെ​യും കൂ​ട്ട​രെ​യും ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്ലെ​ന്നും അ​ത്ത​രം ച​ർ​ച്ച ചി​ല​ർ ഉ​യ​ർ​ത്തു​ന്ന​തി​ന് പി​ന്നി​ൽ മ​റ്റ് താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Related posts