തി​രൂ​ര​ങ്ങാ​ടി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ;  60 കി​ലോ  ഇവരുടെ പക്കൽ നിന്നും  പി​ടി​കൂ​ടി

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ ന​ട​ന്ന വ​ൻ​ക​ഞ്ചാ​വ് വേ​ട്ട​യി​ൽ യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. 60 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്നു തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് പി​ടി​കൂ​ടി. ആ​ന്ധ്ര​സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​വാ​സ് (22), നാ​ഗ​ദേ​വി (22), ഇ​ടു​ക്കി സ്വ​ദേ​ശി അ​ഖി​ൽ (23) എ​ന്നി​വ​രാ​ണ് വെ​ന്നി​യൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ചു പി​ടി​യി​ലാ​യ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കാ​റി​ൽ എ​ത്തി​ച്ച​താ​യി​രു​ന്നു ക​ഞ്ചാ​വ്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തി​രൂ​ര​ങ്ങാ​ടി സി​ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദേ​ശീ​യ​പാ​ത​യി​ൽ വ​ച്ചു പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. പ്ര​തി​ക​ളെ ഇ​ന്നു പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ​

Related posts