വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം, ക​വ​ർ​ച്ച: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ; സംഭവം കാഞ്ഞങ്ങാട്

കാ​ഞ്ഞ​ങ്ങാ​ട്: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബ​ങ്ക​ളം വൈ​നി​ങ്ങാ​ലി​ലെ സ​മ​ദ് (25), ഞാ​ണി​ക്ക​ട​വി​ലെ മെ​ഹ​റൂ​ഫ് (29), ഷം​സീ​ർ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മ​ദ് യു​വ​തി​യെ ഫോ​ണി​ൽ കൂ​ടി ബ​ന്ധ​പ്പെ​ടു​ക​യും വീ​ട്ടി​ൽ പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സ​മ​ദി​നു യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം മ​ന​സി​ലാ​ക്കി മ​റ്റു ര​ണ്ടു​പേ​രും യു​വ​തി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

Related posts