പ​ക​ൽ പ​രി​ശോ​ധ​ന വി​ജ​യ​ക​രം; കണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ത്രി പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തും

മ​ട്ട​ന്നൂ​ർ: വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്രാ വി​മാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ രാ​ത്രി​യി​ലും ന​ട​ത്തും. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ ലൈ​സ​ൻ​സി​നു​ള്ള പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു.

വി​മാ​നം സു​ര​ക്ഷി​ത​മാ​യി റ​ൺ​വേ​യി​ൽ ഇ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഐ​എ​ൽ എ​സി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു യാ​ത്രാ വി​മാ​നം പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ​യു​ടെ​യും ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന​ങ്ങ​ളും സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ വി​മാ​ന​ങ്ങ​ളു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്ന​ത്. പ​ക​ൽ പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​നി രാ​ത്രി​യി​ലു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തും.

സി​ഗ്ന​ൽ സം​വി​ധാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് രാ​ത്രി​യി​ലും വി​മാ​നം റ​ൺ​വേ​യി​ൽ ഇ​റ​ക്കി​യും പ​റ​ന്നു​യു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ക. എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ക. ഐ ​എ​ൽ​എ​സി​ന്‍റെ പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശം മു​ണ്ടാ​യാ​ൽ പ​ക​ൽ സ​മ​യ​ത്ത് വി​മാ​നം വീ​ണ്ടും പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നെ​ത്തു​മെ​ന്നും വി​വ​ര​മു​ണ്ട്.

Related posts