സി​പി​ഐ ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; ആ​ർ​ഡി​ഒ എ​ത്താ​തെ മൃ​ത​ദേ​ഹം അ​ഴി​ച്ച് മാ​റ്റാ​നാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ; സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ

കോ​ട്ട​യം: സി​പി​ഐ ഓ​ഫീ​സി​ൽ ക​ർ​ഷ​ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം സ്വ​ദേ​ശി ചെ​ല്ല​പ്പ​ൻ പു​ളി​ക്ക​ശേ​രി​യാ​ണ് സി​പി​ഐ​യു​ടെ ത​ല​യാ​ഴം ഓ​ഫീ​സി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്.

സി​പി​ഐ ജി​ല്ലാ നേ​താ​ക്ക​ൾ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ശി​പ്പി​ച്ചെ​ന്ന് ചെ​ല്ല​പ്പ​ൻ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​പി​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചി​രു​ന്നു.

ആ​ർ​ഡി​ഒ എ​ത്താ​തെ മൃ​ത​ദേ​ഹം അ​ഴി​ച്ച് മാ​റ്റാ​നാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​റി​യി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ ദി​ശ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056, 0471-2552056)

Related posts

Leave a Comment