പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കുന്നില്ല;  കു​ള​ത്തൂ​പ്പു​ഴ​യി​ൽ കേര​ള കോ​ൺ​ഗ്ര​സ്  എമ്മിൽനി​ന്നും കൂ​ട്ട​രാ​ജി

കു​ള​ത്തൂ​പ്പു​ഴ :കേ​ര​ള കോ​ൺ​ഗ്ര​സ് ( എം) ​സം​സ്ഥാ​ന സ​മി​തി അം​ഗ​വും കു​ള​ത്തൂ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​വുമാ​യ കെ ​ജോ​ണി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രവർത്തകർ രാ​ജി​വ​ച്ചു. കേ​ര​ള ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ(കെ .​ടി. യു. ​സി .) യു​ടെ​മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​യ്ക്കു​ന്ന​താ​യി ജോ​ണി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു .

പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​തെ​യും പ​രി​ഗ​ണി​ക്കാ​തെ​യും തീ​രു​മാ​ന​ങ്ങ​ൾ കൈ​കൊ​ള്ളു​ന്ന നേ​തൃ​ത്വനി​ര​യു​ടെ സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്ന് ജോ​ണി പ​റ​ഞ്ഞു .

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കുന്നേരം കു​ള​ത്തൂ​പ്പു​ഴ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് തോ​മ​സ് മാ​ത്യു. സെ​ക്ര​ട്ട​റി മാ​ത്യു ജോ​ൺ .ട്രേ​ഡ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​ടി. ജോ​സ​ഫ് . മ​ണി​യ​ൻ .പി​ജെ കു​ര്യ​ൻ. ജ​ലാ​ലു​ദീ​ൻ. ജോ​യ് ജോ​സ​ഫ്. സൈ​ഫ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts