കെ​എ​ഫ്സി കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ് 8, 9 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ബി​​​സി​​​ന​​​സ് കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണ അ​​​ദാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി പ​​​ര​​​മാ​​​വ​​​ധി ഇ​​​ള​​​വു​​​ക​​​ളോ​​​ടെ വാ​​​യ്പാ കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നും ലോ​​​ണ്‍ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് കെ​​​എ​​​ഫ്സി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

കെ​​​എ​​​ഫ്സി ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യോ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​യ​​​മ്പ​​​ല​​​ത്ത് സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഹെ​​​ഡ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് അ​​​റി​​​യി​​​ച്ചു.

Related posts