അ​മ്മ​യു​ടെ ദോ​ഷം മാ​റ്റാ​ൻ പൂ​ജ​യ്ക്കെ​ത്തി: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ലൈം​ഗി​കാ​തി​ക്ര​മം; മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ലൈം​ഗി​കാ​തി​ക്ര​മം. മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. ചി​ങ്ങേ​ലി സ്വ​ദേ​ശി ശ​ര​ത് ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. അ​മ്മ​യു​ടെ ദോ​ഷം മാ​റ്റാ​നെ​ന്ന പേ​രി​ലാ​യി​രു​ന്നു പീ​ഡ​നം.

Related posts

Leave a Comment