ജ​​​​ന്മ​​​​ദി​​​​​നത്തിൽ തോൽവി

മും​​​​​ബൈ: ഇ​​​​​രു​​​​​പ​​​​​ത്തൊ​​​​​ന്പ​​​​​താം ജ​​​​ന്മ​​​​ദി​​​​​നം കു​​​​​ള​​​​​മാ​​​​​ക്കി ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്ല​​​​​ബ് പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ. ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​​നം.

അ​​​​​ന്ന് ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി തി​​​​​ക​​​​​ഞ്ഞ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​യി. ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ക്കം രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യെ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു.

ബൗ​​​​​ളിം​​​​​ഗ് ചെ​​​​​യ്ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​ണു രാ​​​​​ഹു​​​​​ൽ തി​​​​​ക​​​​​ഞ്ഞ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​യ​​​​​ത്. മി​​​​​ക​​​​​ച്ച പേ​​​​​സ​​​​​റാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി​​​​​യു​​​​​ടെ നാ​​​​​ല് ഓ​​​​​വ​​​​​ർ നാ​​​​​ലു സ്പെ​​​​​ല്ലു​​​​ക​​​​ളി​​​​ലാ​​​​യാ​​​​​ണ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്.

മെ​​​​​റെ​​​​​ഡി​​​​​ത്തി​​​​​ന് ആ​​​​​ദ്യ 10 ഓ​​​​​വ​​​​​റി​​​​​നു​​​​​ശേ​​​​​ഷ​​​​​മേ രാ​​​​​ഹു​​​​​ൽ പ​​​​​ന്ത് ന​​​​​ൽ​​​​​കി​​​​​യു​​​​​ള്ളൂ, അ​​​​​ർ​​​​​ഷ​​​​​ദീ​​​​​പി​​​​​നെ​​​​​വ​​​​​ച്ച് ബൗ​​​​​ളിം​​​​​ഗ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു- ആ​​​​​ശി​​​​​ഷ് നെ​​​​​ഹ്റ​​​​​ വി​​​​​മ​​​​​ർ​​​​​ശ​​​​​ിച്ചു.

സ്കോ​​​​​ർ: പ​​​​​ഞ്ചാ​​​​​ബ് 20 ഓ​​​​​വ​​​​​റി​​​​​ൽ 195/4. ഡ​​​​​ൽ​​​​​ഹി 18.2 ഓ​​​​​വ​​​​​റി​​​​​ൽ 198/4. ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു (49 പ​​​​​ന്തി​​​​​ൽ 92) മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

Related posts

Leave a Comment