ന​ല്ല​തു​വ​രാ​ൻ ആ​ശം​സ നേ​ർ​ന്ന്, എ​ബി ഡി​വി​ല്യേ​ഴ്സ് ഒ​ടു​വി​ൽ തി​രു​ത്തി

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക്രി​ക്ക​റ്റ​ർ വി​രാ​ട് കോ​ഹ്‌​ലി ര​ണ്ടാ​മ​തും അ​ച്ഛ​നാ​കു​ന്നു എ​ന്ന വാ​ർ​ത്ത വി​ഴു​ങ്ങി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ താ​രം എ​ബി ഡി​വി​ല്യേ​ഴ്സ്.

ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ൽ കോ​ഹ്‌​ലി​യു​ടെ സ​ഹ​താ​ര​മാ​ണ് ഡി​വി​ല്യേ​ഴ്സ്. ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കോ​ഹ്‌​ലി ര​ണ്ടാ​മ​തും അ​ച്ഛ​നാ​കു​ന്ന വാ​ർ​ത്ത ഈ ​മാ​സം മൂ​ന്നി​ന് ഡി​വി​ല്യേ​ഴ്സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം വാ​ർ​ത്ത ഇ​ന്ന​ലെ തി​രു​ത്തി.

തെ​റ്റാ​യ വാ​ർ​ത്ത​യാ​ണ് താ​ൻ പ​ങ്കു​വ​ച്ച​തെ​ന്നും കോ​ഹ്‌​ലി​യു​ടെ കു​ടും​ബ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ലെ​ന്നും എ​ന്തു​ത​ന്നെ​യാ​യാ​ലും ന​ല്ല​തു​വ​രാ​ൻ ആ​ശം​സ​നേ​രു​ന്നു എ​ന്നു​മാ​ണ് ഇ​ന്ന​ലെ ഡി​വി​ല്യേ​ഴ്സ് ന​ട​ത്തി​യ പ്ര​തി​ക​ര​ണം.

Related posts

Leave a Comment