കെഎസ്ആ​ർ​ടി​സി ശ​മ്പളവും പെ​ൻ​ഷ​നും ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് നി​വേ​ദ​നം; മറുപടിയിങ്ങനെ

മാ​ന്നാ​ർ: കെഎസ്്ആ​ർ​ടി​സി ശ​ന്പ​ള​വും പെ​ൻ​ഷ​നും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​വാ​ൻ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം. ഇ​വ​രു​ടെ ശ​ന്പ​ള​വും പെ​ൻ​ഷ​നും കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ടാ​കു​ന്ന ദ​യ​നീ​യ ജീ​വി​ത​ത്തെ കു​റി​ച്ച് തെ​ളി​വു​ക​ൾ നി​ര​ത്തി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ഐ​ക്യ​ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ​ൻ. നെ​ടു​വേ​ലി​യാ​ണ് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ഗൗ​ര​വ​ത​ര​വും മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​തു​മാ​യ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് അ​ഡ്മി​നി​സ്്ര​ടേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് രാ​ജ്ഭ​വ​നി​ൽ നി​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങാ​തി​രി​ക്കു​വാ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഹ​ർ​ജി​ക്കാ​ര​നാ​യ പി.​എ​ൻ. നെ​ടു​വേ​ലി​യെ അ​റി​യി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി​യാ​യി ഗ​വ​ർ​ണ​റു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment