പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കുളിക്കുന്നത് ഒ​ളി​ഞ്ഞു​നോ​ക്കി; പ്ര​തി​ക്ക് ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന​ത് ഒ​ളി​ഞ്ഞു നോ​ക്കി​യ കേ​സി​ലെ പ്ര​തി ചെ​റാ​യി കോ​വി​ല​ക​ത്തും ക​ട​വ് ഏ​ലൂ​ർ വീ​ട്ടി​ൽ ശി​വ​നെ (62) പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി ​കെ സു​രേ​ഷ് ര​ണ്ട് വ​ർ​ഷം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു.

10,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.2002 ജൂ​ലൈ 13 നാ​ണു കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

പെ​ൺ​കു​ട്ടി കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​യാ​ൾ ശു​ചി മു​റി​യി​ൽ ഒ​ളി​ഞ്ഞു നോ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ മു​ന​മ്പം എ​സ്ഐ ആ​യി​രു​ന്ന സു​നി​ൽ​കു​മാ​റാ​ണു കേ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യു​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​വി​ത ഗി​രീ​ഷ്‌​കു​മാ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment