ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കു​മ​ര​ജ​ന്‍ മ​രി​ച്ച നി​ല​യി​ൽ! കു​മ​ര​ജ​ന്‍ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍

ചെ​ന്നൈ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കു​മ​ര​ജ​ന്‍ (35) മ​രി​ച്ച നി​ല​യി​ൽ. നാ​മ​ക്ക​ലി​ലെ വ​സ​തി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.​ഏ​താ​നും ത​മി​ഴ് സി​നി​മ​ക​ളി​ല്‍ കു​മ​ര​ജ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ന്തി​പ്പോം സി​ന്തി​പ്പോം എ​ന്ന ത​മി ഴ്ചി​ത്രം നി​ര്‍​മി​ച്ചി​രു​ന്നു.

ലോ​ക്ഡൗ​ണി​ല്‍ സി​നി​മ​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ കു​മ​ര​ജ​ന്‍ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment