ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​തു​ണ്ടാ​കി​തി​രു​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി, കാ​ര​ണം അ​ന്ന് ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു…! ടൗ​ട്ടെ​യു​ടെ വ​ര​വി​ൽ ഭ​യ​ന്നു​വി​റ​ച്ച് ശ്രു​തി

രാ​ജ്യ​ത്ത് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് സൃ​ഷ്ടി​ച്ച​ത്. ടൗ​ട്ടെ​യി​ലു​ണ്ടാ​യ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ചു കൊ​ണ്ട് എ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ ന​ടി​യും ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളു​മാ​യ ശ്രു​തി ഹാ​സ​ന്‍.

ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ശ്രു​തി ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

താ​രം പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. മും​ബൈ​യി​ലാ​ണ് ശ്രു​തി ഇ​പ്പോ​ഴു​ള്ള​ത്.

ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി​രു​ന്നു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.

കാ​റ്റ് അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​ന്‍റെ ജ​നാ​ല​ക​ള്‍ ചി​ല​പ്പോ​ള്‍ പ​റ​ന്നു പോ​കാം. ശ​രി​ക്കും പേ​ടി​യാ​കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​തു​ണ്ടാ​കി​തി​രു​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി. കാ​ര​ണം അ​ന്ന് ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ശ്രു​തി പ​റ​ഞ്ഞ​ത്.

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ആ​ടി​യു​ല​യു​ന്ന ജ​നാ​ല​ക​ളും ശ്രു​തി വീ​ഡി​യോ​യി​ല്‍ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

മ​ണി​ക്കൂ​റി​ല്‍ 114 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് മും​ബൈ​യി​ല്‍ ടൗ​ട്ടെ ആ​ഞ്ഞ് വീ​ശി​യ​ത്. ചു​ഴ​ലി​ക്കാ​റ്റ് ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ടൗ​ട്ടെ മും​ബൈ​യി​ല്‍ വി​ത​ച്ചി​ത്.

ടൗ​ട്ടെ സൃ​ഷ്ടി​ച്ച നാ​ശ ന​ഷ്ട​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ക​യാ​ണ്.

ഇ​തി​നി​ടെ​യാ​ണ് ശ്രു​തി ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ഇ​പ്പോ​ള്‍ മും​ബൈ​യി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം ക​ഴി​യു​ക​യാ​ണ് ശ്രു​തി.

ക​ഴി​ഞ്ഞ​യാ​ഴ്ച സു​ഹൃ​ത്തി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും‍ ശ്രു​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts

Leave a Comment