ലാ​ൻ​സ് ക്ലൂ​സ്ന​ർ അ​ഫ്ഗാ​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ

കാ​ബൂ​ൾ: മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​ൾ​റൗ​ണ്ട​ർ ലാ​ൻ​സ് ക്ലൂ​സ്ന​റി​നെ അ​ഫ്ഗാ​നി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ഫി​ൽ സി​മ്മ​ൺ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​നം. അ​മ്പ​തോ​ളം അ​പേ​ക്ഷ​ക​ളി​ൽ നി​ന്നാ​ണ് ക്ലൂ​സ്ന​റി​നെ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വേ ടീ​മു​ക​ളു​ടെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യും മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യും ക്ലൂ​സ്ന​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യാ​ണ് ക്ലൂ​സ്‌​ന​റി​ന്‍റെ ആ​ദ്യ പ​രി​ശീ​ല​ക ദൗ​ത്യം.

Related posts