എൽഡിഎഫിന്‍റെ വീര്യം കുറഞ്ഞ മദ്യനയം..! പ​ഴ​ങ്ങ​ളി​ൽ നി​ന്ന് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വും വൈ​നും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: ച​ക്ക, ക​ശു​മാ​ങ്ങ, വാ​ഴ​പ്പ​ഴം തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളി​ല്‍ നി​ന്നും കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ളി​ല്‍ നി​ന്നും വീ​ര്യം കു​റ​ഞ്ഞ മ​ദ്യം, വൈ​ന്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം.

നി​യ​മ​സ​ഭാ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് വൈ​ന്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍​ക്ക് അ​ബ്കാ​രി നി​യ​മ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി ലൈ​സ​ന്‍​സ് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്നാ​ണ് വി​വ​രം.

Related posts