ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലീ​ഡ്സി​നെ വീ​ഴ്ത്തി ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ​ക​ര​മാ​യ വി​ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ഉ​ജ്വ​ല ജ​യം. ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 1-2 എ​ന്ന ഗോ​ൾ വ്യ​ത്യാ​സ​ത്തി​ലാ​ണ് ആ​ഴ്സ​ണ​ൽ വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​ഴ്സ​ണ​ലി​നാ​യി റി​ക്കാ​ർ​ഡോ കാ​ലാ​ഫി​യോ​റി​യും ബ്രൂ​ണോ ഗി​മാ​റ​സു​മാ​ണ് എ​തി​ർ​വ​ല കു​ലു​ക്കി​യ​ത്. അ​തേ​സ​മ​യം, ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത് ജെ​യിം​സ് ജ​സ്റ്റി​നാ​ണ്. ഈ ​വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 15 പോ​യി​ന്‍റാ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ.

Related posts

Leave a Comment