എ​ന്റെ അ​വ​സ്ഥ ക​ണ്ടി​ട്ട് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് പോ​ലും അ​മ്മ​യ്ക്ക​റി​യി​ല്ലാ​യി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ലി​യോ​ണ ലി​ഷോ​യ്…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ലി​യോ​ണ ലി​ഷോ​യ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ കൂ​ടു​കൂ​ട്ടാ​ന്‍ താ​ര​ത്തി​നാ​യി.

ഇ​പ്പോ​ഴി​താ ഹോ​ര്‍​മോ​ണ്‍ ഗു​ളി​ക ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ താ​ന്‍ നേ​രി​ട്ട പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്ന് സം​സാ​രി​ക്കു​ക​യാ​ണ് ലി​യോ​ണ.

ത​നി​ക്ക് ഗു​ളി​ക ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ ഒ​ത്തി​രി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടു​കാ​രും ഫാ​മി​ലു​മാ​ണ് ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ലി​യോ​ണ പ​റ​യു​ന്നു.

ത​നി​ക്ക് വെ​റു​തേ​യി​രി​ക്കു​മ്പോ​ള്‍ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ക​ര​ച്ചി​ല്‍ വ​രു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ര​യു​ന്ന​തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ത​നി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നും ത​ന്റെ അ​വ​സ്ഥ ക​ണ്ടി​ട്ട് മാ​താ​പി​താ​ക്ക​ള്‍ വേ​ദ​നി​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു.

ത​ന്റെ അ​വ​സ്ഥ ക​ണ്ടി​ട്ട് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് പോ​ലും അ​മ്മ​യ്ക്ക് അ​റി​യാ​തെ​യാ​യി.

ത​ന്റെ കൂ​ടെ വ​ന്നി​രി​ക്കു​മാ​യി​രു​ന്നു​വെ​ന്നും താ​ന്‍ ക​ര​യു​മ്പോ​ള്‍ അ​മ്മ​യും ഒ​രു വ​ശ​ത്ത് പോ​യി​രു​ന്ന് ക​ര​യു​മാ​യി​രു​ന്നു​വെ​ന്നും ലി​യോ​ണ പ​റ​യു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​യി​രു​ന്നു സ​മാ​ധാ​നം കി​ട്ടി​യി​രു​ന്ന​ത്. പ​ക്ഷേ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്റെ മാ​താ​പി​താ​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ത​ന്നെ സ​ഹാ​യി​ക്കാ​ന്‍ പ​റ്റാ​താ​യി എ​ന്നും പി​ന്നീ​ട് താ​ന്‍ മു​റി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും വ​ള​രെ സൈ​ല​ന്റാ​യി​പ്പോ​യി എ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment