ഇരട്ടചങ്കുണ്ടേ കൊറോണയും ഭയക്കും..! സി​പി​എ​മ്മി​ന് ലോ​ക്ക്ഡൗ​ണി​നോ​ട് പു​ല്ലു​വി​ല..! ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പൊ​തു​യോ​ഗം

 

തി​രു​വ​ല്ല: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് സി​പി​എം പൊ​തു​യോ​ഗം ന​ട​ത്തി.

തി​രു​വ​ല്ല കു​റ്റൂ​രി​ൽ പാ​ർ​ട്ടി​യി​ലേ​ക്കെ​ത്തി​യ​വ​രു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്. യോ​ഗ​ത്തി​ൽ നൂ​റി​ല​ധി​കം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​ജെ. തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

മി​ക്ക നേ​താ​ക്ക​ളും മാ​സ്‌​ക് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ ലം​ഘി​ക്ക​പ്പെ​ട്ടു. രാ​ത്രി വീ​ട് ആ​ക്ര​മി​ച്ച് വ​ഴി​വെ​ട്ടി​യ കേ​സി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളും സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​വി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ഘ​ട​കം ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​ര​സ്യ​മാ​യി ലം​ഘി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​ൽ മാ​റ്റം വ​രു​ത്തേ​ണ്ടെ​ന്നും രാ​ത്രി ക​ർ​ഫ്യൂ തു​ട​രാ​നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​വ​ലോ​ക യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment