“ജോ​ജി’ അ​വാ​ർ​ഡ് വാ​രി​ക്കൂ​ട്ടു​ന്പോ​ൾ അ​ഭി​മാ​നം തു​റ​വൂ​രി​ലും തു​ടി​ക്കു​ന്നു! ര​ണ്ട് ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ തു​റ​വൂ​രി​നു സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ

തു​റ​വൂ​ർ: ര​ണ്ട് ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ തു​റ​വൂ​രി​നു സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ. തു​റ​വൂ​ർ വ​ള​മം​ഗ​ലം സ്വ​ദേ​ശി ശ്യാം ​പു​ഷ്ക​റും ഭാ​ര്യ ഉ​ണ്ണി​മാ​യ​യു​മാ​ണ് അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്.

“ജോ​ജി’​എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്യാം ​പു​ഷ്ക​ർ മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണു നേ​ടി​യ​ത്.

അ​തേ സി​നി​മ​യി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ലൂ​ടെ ഉ​ണ്ണി​മാ​യ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.

ഒ​രേ സി​നി​മ​യി​ലൂ​ടെ ഭാ​ര്യ​യും ഭ​ർ​ത്താ​വും സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടു​ന്ന​തു ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​പൂ​ർ​വ സം​ഭ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തു​റ​വൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫോ​ട്ടോ സ്റ്റു​ഡി​യോ ഉ​ട​മ​യു​ടെ ജീ​വി​ത​ത്തി​ലെ ഒ​രു സം​ഭ​വം ആ​ധാ​ര​മാ​ക്കി എ​ഴു​തി​യ “മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം’ തി​ര​ക്ക​ഥ​യി​ലൂ​ടെ ശ്യാം ​പു​ഷ്ക​റി​ന് നേ​ര​ത്തേ സം​സ്ഥാ​ന അ​വാ​ർ​ഡും ദേ​ശീ​യ അ​വാ​ർ​ഡും ലഭി​ച്ചി​ട്ടു​ണ്ട്.

തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ സു​ര​ഭി​ല വീ​ട്ടി​ൽ പു​ഷ്ക​ര​ന്‍റെ​യും റി​ട്ട. പോ​സ്റ്റ്മാ​സ്റ്റ​ർ ഗീ​ത പു​ഷ്ക​ര​ന്‍റെ​യും മ​ക​നാ​ണ് ശ്യാം ​പു​ഷ്ക​ർ.

Related posts

Leave a Comment