ഓർഡർ ചെയ്തത് മാക്ബുക്ക്;കയ്യിൽ കിട്ടിയത് പൊട്ടി പാളീസായ ലാപ്ടോപ്പ്;ഹൃദയം നുറുങ്ങുന്ന വേദനയുമായി യുവാവിന്‍റെ പോസ്റ്റ്

ഓ​ൺ​ലെെ​ൻ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രാ​ണ് ന​മ്മ​ൾ ഭൂ​രി​ഭാ​രം ആ​ളു​ക​ളും. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച ന​മ്മ​ളെ മ​ടി​യ​ൻ​മാ​രാ​ക്കി എ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​മെ​ങ്കി​ലും ഓ​ൺ​ലെെ​ൻ വി​പ​ണി​യെ ആ​ശ്ര​യി​ക്കു​ന്ന​തി​ൽ ത​ൽ​പ​രാ​ണ് ന​മ്മ​ൾ.

എ​ന്തും വി​ൽ​ക്കാ​നും വാ​ങ്ങാ​നും സാ​ധി​ക്കു​ന്ന ഇ​ട​മാ​യി ഓ​ൺ​ലെെ​ൻ മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ക​ട​ക​ളി​ൽ പോ​യി നേ​രി​ട്ട് വാ​ങ്ങു​ന്ന​തു പോ​ലെ ഗു​ണ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ കി​ട്ടു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മാ​ണ്.‌

പ​ല​പ്പോ​ഴും ഓ​ൺ​ലെെ​ൻ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ ചി​റ്റി​പോ​കാ​റു​ണ്ട്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ത്തി​നു പ​ക​രം വേ​റൊ​ന്നു കി​ട്ടു​ന്ന​ത് പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ൽ പ​ല വാ​ർ​ത്ത​ക​ളും പു​റ​ത്തു വ​രാ​റു​ണ്ട്.

ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്തി​ട്ടു പ​ക​രം ഇ​ഷ്ടി​ക പൊ​തി​ഞ്ഞു കി​ട്ടി എ​ന്നൊ​ക്കെ വാ​ർ​ത്ത​ക​ൾ ന​മ്മ​ൽ സ്ഥി​രം വാ​യി​ക്കാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വ​മാ​ണ് ഒ​രു റെ​ഡി​റ്റ് ഉ​പ​ഭോ​ക്താ​വ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​മ​സോ​ണി​ൽ നി​ന്ന് 63,000 രൂ​പ വി​ല​യു​ള്ള മാ​ക്ബു​ക്ക് എ​യ​ര്‍ എം ​വ​ണ്‍ ആ​യി​രു​ന്നു അ​ദ്ദേ​ഹം ഓ​ർ​ഡ​ർ ചെ​യ്ത​ത്. 

സാ​ധ​നം ക​യ്യി​ൽ കി​ട്ടു​ന്ന​തു വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ കൃ​ത്യ​മാ​യി ന​ട​ന്നു. എ​ന്നാ​ൽ ക​യ്യി​ൽ കി​ട്ടി​യ സാ​ധ​നം തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ത​നി​ക്ക് ച​തി പ​റ്റി​യെ​ന്നു മ​ന​സി​ലാ​യ​ത്.

ബോ​ക്സി​ൽ മാ​ക്ബു​ക്കി​ന് പ​ക​രം പ​ഴ​യ പൊ​ട്ടി​ത്ത​ക​ർ​ന്ന ഒ​രു എ​ച്ച് പി ​ലാ​പ്ടോ​പ്പാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.​സം​ഭ​വ​ത്തെ തു​ട​ർ​ന്ന്  ആ​മ​സോ​ണി​നും ബ​ന്ധ​പ്പെ​ട്ട വി​ത​ര​ണ​ക്കാ​ര​നും ഇ​യാ​ൾ പ​രാ​തി​പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ​യും യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

അ​തു​കൊ​ണ്ടാ​ണ്  സ​മൂ​ഹ സാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു  പോ​സ്റ്റ് ഇ​ടാ​ൻ ഇ​യാ​ളെ പ്രേ​രി​പ്പി​ച്ച​ത്.  നി​ര​വ​ധി ആ​ളു​ക​ൾ ഇ​യാ​ളെ സ​മാ​ധാ​നി​പ്പി​ച്ചു കൊ​ണ്ട് മ​റു​പ​ടി ന​ൽ​കി. 

ഭ​യ​പ്പെ​ടാ​തി​രി​ക്കൂ സ​ഹോ​ദ​രാ.. എ​നി​ക്കും സ​മാ​ന രീ​തി​യി​ൽ അ​നു​ഭ​വം ഉ​ണ്ടാ​യി. പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ അ​ത് പ​രി​ഹ​രി​ച്ച ശേ​ഷം പു​തി​യ സാ​ധ​നം ല​ഭി​ച്ചു എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ചു.

 യുവാവിന്‍റെ പോസ്റ്റ്…

Related posts

Leave a Comment