ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​ട​ത്താ​ൻ ശ്രമം! വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ വേ​ളാ​ച്ചേ​രി പ്ര​ദേ​ശ​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

യ​ന്ത്ര​ങ്ങ​ളു​ടെ സീ​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​നെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി.

എ​ന്നാ​ൽ ഈ ​യ​ന്ത്ര​ങ്ങ​ൾ റി​സ​ർ​വ് യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു​വെ​ന്നും, വോ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment