മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് പ​റ​യാ​ന്‍ ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി​..! ക്രൈം​ബ്രാ​ഞ്ചി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണം; ഇ​ഡി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: ക്രൈം​ബ്രാ​ഞ്ചി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കും.

സ​ന്ദീ​പി​ന്‍റെ മൊ​ഴി പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നെ​തി​രെ​യാ​ണ് ഇ​ഡി ഹ​ര്‍​ജി ന​ല്‍​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് പ​റ​യാ​ന്‍ ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ മൊ​ഴി.

സ​ന്ദീ​പി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​ന് അ​നു​മ​തി ന​ല്‍​കി​യ​ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു. മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ച സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യ​ണെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ന്ന​ത​ര്‍​ക്കു​മെ​തി​രെ എ​ന്‍​ഫോ​ഴ്‌​മെ​ന്‍റ് ക​ള്ള​തെ​ളി​വ് ഉ​ണ്ടാ​ക്കി​യെ​ന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​ര്‍ മൊ​ഴി ന​ല്‍​കി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്.

ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​പ്പോ​ഴും ജ​യി​ലി​ല്‍ വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖ്യ​മ​ന്ത്രി സ്പീ​ക്ക​ര്‍, കെ ​ടി ജ​ലീ​ല്‍, ബി​നീ​ഷ് കോ​ടി​യേ​രി എ​ന്നി​വ​ര്‍​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്രേ​രി​പ്പി​ച്ച മൊ​ഴി ന​ല്‍​കി ക​ള്ള​ത്തെ​ളി​വു​ണ്ടാ​ക്കി​യ​താ​യി സ​ന്ദീ​പ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ​ന്ദീ​പ് നേ​രി​ട്ട് പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്കേ​സെ​ടു​ത്ത​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ​ന്ദീ​പ് നാ​യ​രു​ടെ ര​സ​ഹ്യ​മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്.

Related posts

Leave a Comment