മഹീന്ദ്ര മറാസോ വിപണിയിൽ

നാ​​സി​​ക്: മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര പു​​തി​​യ മ​​ൾ​​ട്ടി പ​​ർ​​പ്പ​​സ് വെ​​ഹി​​ക്കി​​ൾ (എം​​പി​​വി) മ​​റാ​​സോ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര നാ​​സി​​കി​​ലെ നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര​​യും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ​​വ​​ൻ ഗോ​​യ​​ങ്ക​​യും ചേ​​ർ​​ന്നാ​​ണ് പു​​തി​​യ വാ​​ഹ​​നം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. മ​​ഹീ​​ന്ദ്ര ഓ​​ട്ടോ​​മോ​​ട്ടീ​​വ് നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​യു​​ടെ​​യും മ​​ഹീ​​ന്ദ്ര റി​​സ​​ർ​​ച്ച് വാ​​ലി​​യു​​ടെ​​യും സം​​യു​​ക്ത സ​​ഹ​​ക​​ര​​ണ​​ത്തി​​ൽ​​നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​മാ​​ണ് മ​​റാ​​സോ എ​​ന്ന് ആ​​ന​​ന്ദ് മ​​ഹീ​​ന്ദ്ര പ​​റ​​ഞ്ഞു.

ഇ​​റ്റാ​​ലി​​യ​​ൻ ഡി​​സൈ​​നിം​​ഗ് ക​​മ്പ​​നി​​യാ​​യ പി​​നി​​ൻ​​ഫ​​രീ​​ന​​യാ​​ണ് മ​​റാ​​സോ ഡി​​സൈ​​ൻ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. സ്രാ​​വി​​ൽ​​നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ടു​​കൊ​​ണ്ടു​​ള്ള ഡി​​സൈ​​നാ​​ണ് മ​​റാ​​സോ​​യു​​ടെ പ്ര​​ത്യേ​​ക​​ത.

1.5 ലി​​റ്റ​​ർ 4 സി​​ലി​​ണ്ട​​ർ ഡി15 ​​ഡീ​​സ​​ൽ എ​​ൻ​​ജി​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ന്‍റെ ക​​രു​​ത്ത്. വി​​ല: 9.99 ല​​ക്ഷം രൂ​​പ മു​​ത​​ൽ (എ​​ക്സ് ഷോ​​റൂം).

Related posts