റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ വി​ടാ​തെ പി​ന്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! ഒ​ടു​വി​ല്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു…

റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പി​ന്തു​ട​ര്‍​ന്നു ക​ണ്ടെ​ത്തി പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍.

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി ബെ​ന്നി വ​ര്‍​ഗീ​സാ​ണ് (34) പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം തി​യ​റ്റ​ര്‍ റോ​ഡി​ല്‍ വ​ച്ചാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ്പ​ര്‍​ശി​ച്ച ശേ​ഷം ബെ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു.

ഇ​യാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി ക​ണ്ട വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ യു​വാ​വി​നെ പി​ന്തു​ട​ര്‍​ന്നു. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​നി​ന്നു​ത​ന്നെ ഇ​യാ​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ദ്യം ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ആ​യി​രു​ന്നി​ല്ല ഇ​ട്ടി​രു​ന്ന​ത്.

മു​ഖം ക​ണ്ടു തി​രി​ച്ച​റി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്ത് എ​ത്തി​യ​തോ​ടെ ബെ​ന്നി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ പെ​ട്ടു. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബെ​ന്നി​യെ ക​യ്യോ​ടെ പി​ടി​കൂ​ടി.

ഇ​യാ​ളു​ടെ ബാ​ഗി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ക​ണ്ടെ​ത്തി. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍.

Related posts

Leave a Comment