ഇ​താ​ണ് സ​മ​യ​ത്തി​ന്‍റെ വി​ല: ജീ​വ​ൻ ര​ക്ഷി​ച്ച ആ ​നി​മി​ഷം; വീ​ഡി​യോ കാണാം…

ഈ ​ലോ​ക​ത്ത് ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന​തും എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ഴാ​ക്കു​ന്ന​തും സ​മ​യ​മാ​ണ്. ഓ​രോ സെ​ക്ക​ന്‍റു​ക​ൾ​ക്ക് പോ​ലും അ​തി​ന്‍റെ​താ​യ വി​ല​യു​ണ്ട്. എ​ന്തു കാ​ര്യ​മാ​ണെ​ങ്കി​ലും അ​ത് അ​തി​ന്‍റേ​താ​യ സ​മ​യ​ത്ത് ചെ​യ്യ​ണം എ​ന്നാ​ണ് ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​ത്. എ​ങ്കി​ൽ അ​ത്ത​ര​ത്തി​ൽ കൃ​ത്യ സ​മ​യ​ത്ത് ബു​ദ്ധി​പ​ര​മാ​യി പ്ര​വൃ​ത്തി​ച്ച ഒ​രു വ്യ​ക്തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്സി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന ആ​ളാ​ണ് ഷെ​യ്ൻ റെ​യിം​ചെ. ഇ​യാ​ൾ ഒ​റി​ഗ​ൺ ക്വി​ക്ക് ട്രി​പ്പ് പാ​ർ​ക്കിം​ഗി​ലെ ഒ​രു ക​ട​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​തും നാ​ല് അ​ടി വ്യാ​സ​മു​ള്ള ഒ​രു സോ ​ബ്ലേ​ഡ് വ​ള​രെ വേ​ഗ​ത്തി​ല്‍ വ​ന്ന ആ ​വാ​തി​ലി​ല്‍ ത​റ​ച്ച് നി​ന്നു. ക​ട​യു​ടെ മു​ന്നി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​തി​യു​ക​യും ഇ​വ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ വൈ​റ​ലാ​വു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ നി​ര്‍​മ്മാ​ണ സ്ഥ​ല​ത്ത് നി​ന്നും തെ​ന്നി​മാ​റി​യ ബ്ലേ​ഡ് അ​തി​വേ​ഗ​ത​യി​ല്‍ ഉ​രു​ണ്ട് വ​രി​ക​യാ​യി​രു​ന്നു.

‘ഞാ​ൻ ഇ​വി​ടെ ക​ട​യി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്നു, ഞാ​ൻ വാ​തി​ലി​ൽ കൈ ​വെ​ച്ചു, ഇ​വി​ടെ മൂ​ല​യി​ൽ നി​ന്ന് ഒ​രു വ​ലി​യ ശ​ബ്ദ​വും നി​ല​വി​ളി​യും ഞാ​ൻ കേ​ട്ടു. ഒ​രു പു​ക മേ​ഘം ഉ​യ​ർ​ന്ന് ഒ​രാ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​തും നാ​ല​ടി ബ്ലേ​ഡ് എ​ന്‍റെ നേ​രെ ഉ​രു​ണ്ട് വ​രു​ന്ന​തും ഞാ​ന്‍ ക​ണ്ടു. അ​വ​സാ​ന നി​മി​ഷം എ​നി​ക്ക് കൗ​ണ്ട​റി​ലേ​ക്ക് ക​യ​റാ​ന്‍ പ​റ്റി. ആ ​നി​മി​ഷം ഉ​രു​ണ്ടു വ​ന്ന ബ്ലേ​ഡ് ക​ട​യു​ടെ വാ​തി​ലി​ല്‍ ത​റ​ച്ച് ക​യ​റി’ സം​ഭ​വ​ത്തെ കു​റി​ച്ച് റെ​യിം​ചെ പ​റ​ഞ്ഞ​തി​ങ്ങ​നെ.

അ​തേ​സ​മ​യം ബ്ലേ​ഡ് ഉ​രു​ണ്ടു​വ​രു​ന്ന കാ​ഴ്ച ക​ണ്ട് റെ​യിം​ചെ അ​വി​ടെ പേ​ടി​ച്ച് നി​ന്നി​രു​ന്നെ​ങ്കി​ൽ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​യേ​നെ. വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ക​ണ്ട് നി​ര​വ​ധി​പേ​രാ​ണ് റെ​യിം​ചെ ഒ​രു ഭാ​ഗ്യ​വാ​നാ​ണെ​ന്ന ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment