ക​രാ​റി​ല്‍ കു​ടു​ക്കി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചു ! സം​വി​ധാ​യി​ക​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

ത​ന്നെ ക​രാ​റി​ല്‍ കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ് രം​ഗ​ത്ത്.

തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​നും സം​വി​ധാ​യി​ക​യ്ക്കും എ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ച​തി​ച്ച് അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന് പ​രാ​തി.

അ​ടു​ത്ത ദി​വ​സം ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് ഒ​ടി​ടി ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​ഞ്ഞു​വെ​ന്നും ഇ​തു​മൂ​ല​മു​ള്ള മാ​ന​സി​ക സം​ഘ​ര്‍​ഷം മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും യു​വാ​വ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment