48 ല്‍ ഞെട്ടിച്ച് മനീഷ

പ്രാ​യം ഇ​ത്ര​യൊ​ക്കെ ആ​യി​ല്ലേ, ഇ​നി എ​ന്തോ​ന്ന് ഗ്ലാ​മ​ർ വേ​ഷ​മെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന ന​ടി​മാ​ർ​ക്ക് മ​നീ​ഷ കൊയ്‌രാള പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ്. 48-ാം വ​യ​സി​ൽ സ്വിം ​സ്യൂട്ടി​ലെ​ത്തു​ക​യാ​ണ് മ​നീ​ഷ. ല​സ്റ്റ് സ്റ്റോ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് മ​നീ​ഷ സ്വിം ​സ്യൂട്ട​ണി​ഞ്ഞ​ത്.

മ​ധ്യ​വ​യ​സി​ൽ കു​റ​ച്ചു കൂ​ടി സ്വാ​ത​ന്ത്ര്യം കി​ട്ടു​മെ​ന്നും പ​ഴ​യ പോ​ലെ ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ലെ​ത്താ​ൻ മ​ടി​യി​ല്ലെ​ന്നു​മാ​ണ് ന​ടി​യു​ടെ പ​ക്ഷം. ചെ​റു​പ്പ​കാ​ല​ത്ത് സ്വിം ​സ്യൂട്ട​ണി​ഞ്ഞ് അ​ഭി​ന​യി​ക്കാ​ത്ത താ​ൻ എ​ന്തി​ന് ഇ​പ്പോ​ൾ അ​ത് ധ​രി​ച്ച് അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​നോ​ട് ചോ​ദി​ച്ചു.

ഇ​തു​വ​രെ അ​ത്ത​ര​ത്തി​ൽ ഒ​രു വേ​ഷ​ത്തി​ൽ പ്രേ​ക്ഷ​ക​ർ മ​നീ​ഷ​യെ ക​ണ്ടി​ട്ടി​ല്ല​ല്ലോ, അ​തു കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഒ​രു വേ​ഷ​ത്തി​ലെ​ത്ത​ണ​മെ​ന്ന് ആഗ്രഹിക്കു ന്നതെന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​ത്. ആസ്വദിച്ച് തന്നെയാണ് ഈ വേഷം ചെയ്തതെന്നും ചിത്രം തിയറ്ററിലെത്താൻ കാത്തിരിക്കുകയാണെന്നും മനീഷ പറഞ്ഞു.

Related posts