ജ​ന​ദ്രോ​ഹ​ ഭ​ര​ണ​ത്തി​നെ​തി​രേ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തുമെന്ന് മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്

മാ​ന്നാ​ർ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേയു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ധി എ​ഴു​ത്താ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ മാ​ന്നാ​റി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ വ​ള്ള​ക്കാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​വാ​നാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തെ​ങ്കി​ൽ കൊ​ല​പാ​ത​ക​വും അ​ക്ര​മ​വും അ​ഴി​ച്ചുവി​ട്ട് ജ​ന​ങ്ങ​ളു​ടെ സ്വൈ​രജി​വി​തം ത​ക​ർ​ക്കു​വാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ല​ത്തീ​ഫ് പ​റ​ഞ്ഞു.

അ​ജി​ത് പ​ഴ​വൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​എം.​മു​ര​ളി, കോ​ശി.​എം.​കോ​ശി, ഡി.​വി​ജ​യ​കു​മാ​ർ, എ​ബി​കു​ര്യാ​ക്കോ​സ്, സ​ണ്ണി കേ​വി​ല​കം, തോ​മ​സ് ചാ​ക്കോ, ജോ​ജി ചെ​റി​യാ​ൻ, രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts