“മ​നോ​ഹ​ര​ൻ മം​ഗ​ളോ​ദ​യം’ വീ​ണ്ടും

മ​മ്മൂ​ട്ടി-​പൃ​ഥ്വി​രാ​ജ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോക്കിരിരാജയിൽ ഏ​വ​രെ​യും പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് സ​ലിം കു​മാ​ർ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​ൻ മം​ഗ​ളോ​ദ​യം. ഒ​രു നോ​വ​ലി​സ്റ്റി​നെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം മ​ധു​ര​രാ​ജ ഒ​രു​ങ്ങു​മ്പോ​ൾ മ​നോ​ഹ​ര​ൻ മം​ഗ​ളോ​ദ​യം വീ​ണ്ടു​മെ​ത്തു​ക​യാ​ണ്.

താ​ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വൈ​ശാ​ഖാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​ശ്രി, ഷം​ന കാ​സിം, മ​ഹി​മ ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​യും ചി​ത്ര​ത്തി​ൽ ഒ​രു ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. നെ​ൽ​സ​ണ്‍ ഐ​പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts