അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ  സി​പി​എം നേ​താ​വി​ന് മ​ർ​ദ​നം;  ആ​ക്ര​മി​ച്ച​ത് ആ​ർ​എ​സ്എ​സ് സം​ഘ​മെ​ന്ന്

ച​ക്ക​ര​ക്ക​ൽ: അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ സി​പി​എം നേ​താ​വി​നെ ഒ​രു സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. പി​കെ​എ​സ് അ​ഞ്ച​ര​ക്ക​ണ്ടി ഈ​സ്റ്റ് വി​ല്ലേ​ജ് സെ​ക്ര​ട്ട​റി​യും സി​പി​എം കു​ഴി​മ്പാ​ലോ​ട് എ ​ബ്രാ​ഞ്ച് അം​ഗ​വു​മാ​യ ടി.​വി. സ​ത്യ​നാ​ണ് (43) മ​ർ​ദ​ന​മേ​റ്റ​ത്.​ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​ക​വെ പാ​ല​ക്കീ​ഴ് റോ​ഡി​ൽ വ​ച്ച് ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​റം​ഗ ആ​ർ​എ​സ്എ​സ് സം​ഘം വ​ടി, ക​മ്പി​പ്പാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സാ​ധ​ന​ങ്ങ​ൾ സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ഫേ​സ്ബു​ക്കി​ൽ ആ​ർ​എ​സ് എ​സി​നെ​തി​രെ പോ​സ്റ്റി​ട്ടു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സ​ത്യ​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts