മട്ടന്നൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു; സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: മ​ട്ട​ന്നൂ​ർ വെ​ളി​യ​ന്പ്ര പെ​രി​യ​ത്തി​ൽ​നി​ന്നും ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ൾ കണ്ടെടുത്തു. ​രാ​വി​ലെ പെ​രി​യം ക​ന്പി​വേ​ലി​യി​ലെ ചെ​ങ്ക​ൽ ക്വാ​റി​ക്കു സ​മീ​പ​ത്ത് അ​ടു​ക്കി​വ​ച്ച ചെ​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ​ നിന്നാണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ സി​ഐ ജോ​ഷി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇവ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മാ​സ​ങ്ങ​ൾ​ക്കു​ മു​ന്പ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു വാ​ളു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Related posts