സംസ്ഥാനത്ത് ഇന്ന് പി‍ജി ഡോക്ടർമാരുടെ സമരം; അത്യാഹിതവിഭാ​ഗം ഉൾപ്പെടെ ബഹിഷ്കരിക്കും

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ല്‍ പി​ജി മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും ഹൗ​സ് സ​ർ​ജ​ന്മാ​രും ഇ​ന്ന് പ​ണി​മു​ട​ക്കും.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ രാ​വി​ലെ എ​ട്ട് മു​ത​ൽ നാ​ളെ രാ​വി​ലെ എ​ട്ട് മ​ണി വ​രെ ബ​ഹി​ഷ്ക്ക​രി​ക്കും. റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും

സ്റ്റൈ​പ്പ​ൻ​ഡ് കൂ​ട്ടു​ക, പി.​ജി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നി​ർ​ബ​ന്ധി​ത ബോ​ണ്ടി​ൽ ഇ​ള​വ് വ​രു​ത്തു​ക, സീ​നി​യ​ർ റ​സി​ഡ​ൻ​സി സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ​മി​തി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്നു. ജോ​യി​ന്‍റ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment